Thursday, August 22nd, 2019

ബെംഗളൂരുവില്‍ കോണ്‍ഗ്രസ് എം.എല്‍.എയുടെ വീടിന് സമീപം സ്ഫോടനം

സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Published On:May 19, 2019 | 6:26 pm

ബെംഗളൂരു: ബെംഗളൂരുവില്‍ കോണ്‍ഗ്രസ് എം.എല്‍.എയുടെ വീടിന് സമീപമുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സ്ഫോടനത്തിന് പിന്നിലെ കാരണം
വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. വെങ്കടേഷ് എന്ന പ്രദേശവാസിയാണ് കൊല്ലപ്പെട്ടത്. ബോംബ് സ്‌ക്വാഡ് വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി.
ബെംഗളൂരുവിലെ വ്യാലികവല്‍ എന്ന പ്രദേശത്താണ് സ്ഫോടനം നടന്നത്. ഇതിന് സമീപത്താണ് കോണ്‍ഗ്രസ് എം.എല്‍.എയായ മുനിരത്നം താമസിക്കുന്നത്. സ്ഫോടനം നടന്ന വിവരം എംഎല്‍എ തന്നെയാണ് പോലീസില്‍ അറിയിച്ചത്.

LIVE NEWS - ONLINE

  • 1
    2 hours ago

    ചെക്ക് കേസ്; തുഷാറിനായി മുഖ്യമന്ത്രിയുടെ ഇടപെടല്‍

  • 2
    2 hours ago

    ഫാഷന്‍ ഷോയില്‍ അതീവ ഗ്ലാമറാസായി മാളവിക

  • 3
    3 hours ago

    കെവിന്‍ വധം…

  • 4
    3 hours ago

    നീനുവിന്റെ സഹോദരനടക്കം 10 പേര്‍ കുറ്റക്കാര്‍, പിതാവിനെ വെറുതെ വിട്ടു.

  • 5
    3 hours ago

    ദുരഭിമാന കൊലയെന്ന് കോടതി, ശിക്ഷ ശനിയാഴ്ച.

  • 6
    4 hours ago

    കെവിന്‍ വധം: നീനുവിന്റെ സഹോദരനടക്കം 10 പേര്‍ കുറ്റക്കാര്‍, പിതാവിനെ വെറുതെ വിട്ടു

  • 7
    4 hours ago

    ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • 8
    5 hours ago

    ബിക്കിനി എയര്‍ലൈന്‍സ് ഇന്ത്യയിലേക്ക്

  • 9
    5 hours ago

    സിന്ധു ക്വാര്‍ട്ടറില്‍