Sunday, July 21st, 2019

മധ്യവയസ്‌കനെ സുഹൃത്ത് കുത്തിക്കൊന്നു

പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

Published On:May 31, 2018 | 9:32 am

തൃശൂര്‍: എരുമപ്പെട്ടി കുറുവന്നൂരില്‍ മധ്യവയസ്‌കനെ കുത്തികൊലപ്പെടുത്തി. തണ്ടിലം സ്വദേശി ശാന്തിനികേതന്‍ ആണ് കൊല്ലപ്പെട്ടത്. ശാന്തിനികേതന്റെ സുഹൃത്തായ ചീനിക്കവളപ്പില്‍ രാജു എന്നയാളാണ് കുത്തിയത് . കൊച്ചുമക്കളോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ശാന്തിനികേതന്‍ റോഡില്‍ രാജുവിനെ കണ്ടപ്പോള്‍ കുശലം പറയാന്‍ വണ്ടി നിര്‍ത്തിയപ്പോഴാണ് കുത്തേറ്റത്. രാജുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതായി നാട്ടുകാര്‍ പറഞ്ഞു

 

LIVE NEWS - ONLINE

  • 1
    2 hours ago

    മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

  • 2
    7 hours ago

    ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

  • 3
    8 hours ago

    എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

  • 4
    10 hours ago

    കനത്ത മഴ: ഒരു മരണംകൂടി

  • 5
    11 hours ago

    കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

  • 6
    22 hours ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 7
    1 day ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

  • 8
    1 day ago

    ഷീല ദീക്ഷിത് അന്തരിച്ചു

  • 9
    1 day ago

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് അന്തരിച്ചു