Monday, August 26th, 2019

സൂര്യാഘാതമേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

കഴിഞ്ഞദിവസം ചെങ്കല്‍ക്വാറിയിലെ ജോലിക്കിടെയാണ് സുജിത്തിന് സൂര്യാഘാതമേറ്റത്

Published On:Apr 4, 2019 | 7:47 pm

കോഴിക്കോട്: ഇതരസംസ്ഥാന തൊഴിലാളി സൂര്യാഘാതമേറ്റ് മരിച്ചു. സുജിത് ബിന്‍ത് എന്ന ബിഹാര്‍ സ്വദേശിയാണ് മരിച്ചത്. സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം ചെങ്കല്‍ക്വാറിയിലെ ജോലിക്കിടെയാണ് സുജിത്തിന് സൂര്യാഘാതമേറ്റത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആന്തരികാവയവങ്ങള്‍ക്കേറ്റ പൊള്ളലാണ് ബിഹാര്‍ സ്വദേശിയുടെ മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

LIVE NEWS - ONLINE

  • 1
    2 hours ago

    വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ അധ്യാപകന്‍ വലയില്‍

  • 2
    2 hours ago

    ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി

  • 3
    3 hours ago

    പാലാ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥിയെ ജോസ് കെ. മാണി തീരുമാനിക്കും: റോഷി അഗസ്റ്റിന്‍

  • 4
    3 hours ago

    വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു കൊണ്ടുപോകാനാവില്ല: പുന്നല ശ്രീകുമാര്‍

  • 5
    3 hours ago

    കറുപ്പിനഴക്…

  • 6
    4 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 7
    4 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 8
    4 hours ago

    സ്വര്‍ണവില വീണ്ടും കുതിച്ചു

  • 9
    4 hours ago

    മലയാള സിനിമ ഏറെ ഇഷ്ടം