Thursday, July 18th, 2019

വ്യാജപാസ്‌പോര്‍ട്ടുമായി പാലക്കാട് സ്വദേശി പിടിയില്‍

കൊച്ചി : വ്യാജപാസ്‌പോര്‍ട്ടുമായി പാലക്കാട് സ്വദേശിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായി. ഓങ്ങല്ലൂര്‍ സ്വദേശി സെയ്തൂട്ടി(42)ആണ് പിടിയിലായത്. ഇയാള്‍ കഴിഞ്ഞ 20 വര്‍ഷമായി ഈ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിദേശയാത്ര നടത്തുകയായിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്.

Published On:Aug 13, 2013 | 10:00 am

കൊച്ചി : വ്യാജപാസ്‌പോര്‍ട്ടുമായി പാലക്കാട് സ്വദേശിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായി. ഓങ്ങല്ലൂര്‍ സ്വദേശി സെയ്തൂട്ടി(42)ആണ് പിടിയിലായത്. ഇയാള്‍ കഴിഞ്ഞ 20 വര്‍ഷമായി ഈ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിദേശയാത്ര നടത്തുകയായിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    52 mins ago

    ബാബ്‌റി മസ്ജിദ് കേസില്‍ ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി

  • 2
    53 mins ago

    ബാബ്‌റി മസ്ജിദ് കേസ്; ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കും

  • 3
    2 hours ago

    ശരവണഭവന്‍ ഹോട്ടലുടമ രാജഗോപാല്‍ അന്തരിച്ചു

  • 4
    2 hours ago

    ചന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച

  • 5
    2 hours ago

    കര്‍ണാടക; വിശ്വാസ വോട്ടെടുപ്പ് നീട്ടാന്‍ സര്‍ക്കാര്‍ നീക്കം

  • 6
    3 hours ago

    ബീഫ് ഫെസ്റ്റിവലിന് ആളുകളെ ക്ഷണിച്ച യുവാവ് അറസ്റ്റില്‍

  • 7
    3 hours ago

    കൊയിലാണ്ടിയില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു

  • 8
    3 hours ago

    ആരോഗ്യ ഇന്‍ഷുറന്‍സ് ഓഗസ്റ്റ് മുതല്‍

  • 9
    4 hours ago

    കര്‍ണാടക; ഒരു എംഎല്‍എയെ കാണാതായി