Wednesday, August 15th, 2018

മലിംഗ മുബൈ ബൗളിംഗ് കോച്ചാവും

2008 മുതല്‍ മുംബൈയുടെ താരമാണ് മലിംഗ. 2013, 2015 വര്‍ഷങ്ങളില്‍ ടീമിനെ ജേതാക്കളാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചു.

Published On:Feb 9, 2018 | 10:49 am

മുംബൈ: മുന്‍ ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ ലസിത് മലിംഗ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് കോച്ചാവുന്നു.
ഇത്തവണത്തെ താരലേലത്തില്‍ മുംബൈ ഉള്‍പ്പടെയുള്ള ടീമുകള്‍ മലിംഗയെ കൈവിട്ടിരുന്നു. ഇതോടെ ക്രിക്കറ്റില്‍ നിന്ന് മലിംഗ വിട പറയുമെന്ന അഭ്യൂഹങ്ങളും പരന്നു. ഇതിനിടെയാണ് ബൗളിംഗ് പരിശീലകന്റെ റോളില്‍ മലിംഗയെ മുംബൈ ഇന്ത്യന്‍സ് വീണ്ടും തിരിച്ചെത്തിച്ചത്.
2008 മുതല്‍ മുംബൈയുടെ താരമാണ് മലിംഗ. 2013, 2015 വര്‍ഷങ്ങളില്‍ ടീമിനെ ജേതാക്കളാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചു. കഴിഞ്ഞ വര്‍ഷവും ടീം കിരീടമുയര്‍ത്തിയെങ്കിലും ബൗളിങ്ങില്‍ മലിംഗയ്ക്ക് പ്രതാപകാലത്തെ ഫോമിലേക്ക് ഉയരാനായില്ല.

 

LIVE NEWS - ONLINE

  • 1
    8 hours ago

    സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

  • 2
    10 hours ago

    ഓണപ്പരീക്ഷകള്‍ മാറ്റിവച്ചു

  • 3
    13 hours ago

    നെടുമ്പാശ്ശേരി വിമാനത്താവളത്തിനുള്ളില്‍ കയറിയ വെള്ളം ഒഴുക്കി കളയാന്‍ മതില്‍ പൊളിച്ചു

  • 4
    19 hours ago

    കവി ചെമ്മനം ചാക്കോ അന്തരിച്ചു

  • 5
    19 hours ago

    മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു

  • 6
    1 day ago

    ഇടുക്കി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നു

  • 7
    2 days ago

    ദുരിതാശ്വാസ നിധിയിലേക്ക് രവി പിള്ള അഞ്ച് കോടി രൂപ ധനസഹായം നല്‍കി

  • 8
    2 days ago

    കാണം വിറ്റുണ്ണേണ്ട; കണ്ണീരൊപ്പാന്‍ കൂടാം

  • 9
    2 days ago

    സംസ്ഥാനത്ത് ഓട്ടോ ടാക്‌സി നിരക്ക് വര്‍ധിപ്പിക്കും: മന്ത്രി ടിപി രാമകൃഷ്ണന്‍