Wednesday, August 15th, 2018

മാദക നൃത്തം എന്റെ ഇഷ്ടപ്പെട്ട ഐറ്റം

നമുക്ക് ഏതാണ് കൂടുതല്‍ ഇണങ്ങുന്നത് അത് തുടര്‍ന്ന് ചെയ്യുന്നതില്‍ എന്താണ് തെറ്റ്.

Published On:May 16, 2018 | 8:33 am

മാദകനൃത്തങ്ങളിലൂടെ കോടിക്കണക്കിന് പ്രേക്ഷകരുടെ ഹരമായി മാറിയ താരറാണിയാണ് മലൈക്കാ അറോറ. അമ്മയായ ശേഷവും വീണ്ടും അഭിനയരംഗത്തേക്ക് എത്തിയ ഇവരുടെ ലക്ഷ്യബോധം മറ്റു നടിമാരില്‍നിന്നും വിഭിന്നമാണ്.
നമുക്ക് ഏതാണ് കൂടുതല്‍ ഇണങ്ങുന്നത് അത് തുടര്‍ന്ന് ചെയ്യുന്നതില്‍ എന്താണ് തെറ്റ്. ഗ്ലാമര്‍ നൃത്തം എനിക്കിഷ്ടപ്പെട്ട ഒരു ഐറ്റമാണ്. ഈ നുൃത്തം കാണുന്നവര്‍ക്ക് മാത്രമല്ല, നൃത്തം ചെയ്യുന്നവര്‍ക്കും അതൊരു സന്തോഷമാണ്.
സഹജമായ സൗന്ദര്യമാണ് എപ്പോഴും സുരക്ഷിതം. കൃത്രിമമായി സൗന്ദര്യം വീണ്ടെടുക്കല്‍ എപ്പോഴും അപകടം തന്നെയാണ്. ദൈവം തന്ന സൗന്ദര്യം പോരാതെ, ലോകസുന്ദരിയാകാന്‍ ശ്രമിച്ച് ശരീരത്തില്‍ പ്ലാസ്റ്റിക്കും ലോഹവസ്തുക്കളും കുത്തിനിറച്ച് ഒടുവില്‍ മാരകമായ ഒരവസ്ഥയില്‍ വിദേശ സര്‍ജന്മാരെ സന്ദര്‍ശിക്കാന്‍ പോകുന്ന ഒരവസ്ഥ ബോളിവുഡിലുണ്ട്. ലാമിനേഷന്‍ ചെയ്തതുപോലെ തല്‍ക്കാലം സൗന്ദര്യം തിളങ്ങും. പിന്നീട് അത് നമ്മെ മോശമായ ആരോഗ്യ നിലയിലേക്ക് എത്തിക്കുമെന്നും

 

LIVE NEWS - ONLINE

  • 1
    7 hours ago

    സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

  • 2
    10 hours ago

    ഓണപ്പരീക്ഷകള്‍ മാറ്റിവച്ചു

  • 3
    13 hours ago

    നെടുമ്പാശ്ശേരി വിമാനത്താവളത്തിനുള്ളില്‍ കയറിയ വെള്ളം ഒഴുക്കി കളയാന്‍ മതില്‍ പൊളിച്ചു

  • 4
    19 hours ago

    കവി ചെമ്മനം ചാക്കോ അന്തരിച്ചു

  • 5
    19 hours ago

    മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു

  • 6
    1 day ago

    ഇടുക്കി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നു

  • 7
    2 days ago

    ദുരിതാശ്വാസ നിധിയിലേക്ക് രവി പിള്ള അഞ്ച് കോടി രൂപ ധനസഹായം നല്‍കി

  • 8
    2 days ago

    കാണം വിറ്റുണ്ണേണ്ട; കണ്ണീരൊപ്പാന്‍ കൂടാം

  • 9
    2 days ago

    സംസ്ഥാനത്ത് ഓട്ടോ ടാക്‌സി നിരക്ക് വര്‍ധിപ്പിക്കും: മന്ത്രി ടിപി രാമകൃഷ്ണന്‍