Sunday, November 18th, 2018

മലേഷ്യന്‍ എയര്‍ലൈന്‍സ് സര്‍വീസ് ആരംഭിച്ചു

  കൊച്ചി: മലേഷ്യന്‍ എയര്‍ലൈന്‍സ് കൊച്ചിയില്‍ നിന്നു ക്വലാലംപൂരിലേക്ക് സര്‍വീസ് തുടങ്ങി. ആഴ്ചയില്‍ എല്ലാ ദിവസവും ക്വാലാലംപൂരിലേക്കും തിരിച്ചും സര്‍വീസ് നടത്തും. ഇന്ത്യയില്‍ നിന്ന് മലേഷ്യന്‍ എയര്‍ലൈന്‍സ് സര്‍വിസ് നടത്തുന്ന ആറാമത്തെ കേന്ദ്രമാണ് കൊച്ചി. പ്രാരംഭ ഓഫര്‍ എന്ന നിലയില്‍ ഈ മാസം എട്ടുവരെ ബുക്ക് ചെയ്യുന്നവര്‍ക്ക് 12,000 രൂപക്ക് യാത്രചെയ്യാം. നവംബര്‍ 30 വരെയുള്ള ടിക്കറ്റുകള്‍ക്കാണ് ഈ സൗജന്യം.

Published On:Sep 2, 2013 | 4:50 pm

Malaysian Airline Full

 
കൊച്ചി: മലേഷ്യന്‍ എയര്‍ലൈന്‍സ് കൊച്ചിയില്‍ നിന്നു ക്വലാലംപൂരിലേക്ക് സര്‍വീസ് തുടങ്ങി. ആഴ്ചയില്‍ എല്ലാ ദിവസവും ക്വാലാലംപൂരിലേക്കും തിരിച്ചും സര്‍വീസ് നടത്തും. ഇന്ത്യയില്‍ നിന്ന് മലേഷ്യന്‍ എയര്‍ലൈന്‍സ് സര്‍വിസ് നടത്തുന്ന ആറാമത്തെ കേന്ദ്രമാണ് കൊച്ചി. പ്രാരംഭ ഓഫര്‍ എന്ന നിലയില്‍ ഈ മാസം എട്ടുവരെ ബുക്ക് ചെയ്യുന്നവര്‍ക്ക് 12,000 രൂപക്ക് യാത്രചെയ്യാം. നവംബര്‍ 30 വരെയുള്ള ടിക്കറ്റുകള്‍ക്കാണ് ഈ സൗജന്യം.

LIVE NEWS - ONLINE

  • 1
    6 hours ago

    അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

  • 2
    10 hours ago

    കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

  • 3
    14 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 4
    15 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 5
    16 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 6
    16 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 7
    1 day ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 8
    1 day ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 9
    1 day ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി