Tuesday, July 23rd, 2019

ദക്ഷിണാഫ്രിക്കയില്‍ കൊള്ളക്കാരുടെ വെടിയേറ്റ് മലയാളി കൊല്ലപ്പെട്ടു

സൂപ്പര്‍ മാര്‍ക്കറ്റ് കൊള്ളയടിക്കാന്‍ എത്തിയ സംഘത്തിന്റെ വെടിയേറ്റാണ് ജിജന്‍ മരിച്ചത്.

Published On:Sep 1, 2018 | 9:15 am

കോട്ടയം: ദക്ഷിണാഫ്രിക്കയില്‍ കൊള്ളക്കാരുടെ വെടിയേറ്റ് മലയാളി കൊല്ലപ്പെട്ടു. പഴയിടം വലിയവീട്ടില്‍ ചാണ്ടിക്കുഞ്ഞിന്റെ മകന്‍ ജിജന്‍ അലക്‌സ്(55) ആണ് മരിച്ചതെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ദക്ഷിണാഫ്രിക്കയിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ പത്ത് വര്‍ഷമായി അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു.
സൂപ്പര്‍ മാര്‍ക്കറ്റ് കൊള്ളയടിക്കാന്‍ എത്തിയ സംഘത്തിന്റെ വെടിയേറ്റാണ് ജിജന്‍ മരിച്ചത്. ഇന്നലെ രാത്രി 7.30നാണ് സംഭവം. ദക്ഷിണാഫ്രിക്കയിലുള്ള ബന്ധുക്കളാണു നാട്ടിലുള്ളവരെ വിവരം അറിയിച്ചത്.

 

LIVE NEWS - ONLINE

  • 1
    59 mins ago

    തലയോട്ടിക്കുള്ളിലെ രക്തസ്രാവം; മന്ത്രി മണിക്ക് ഇന്ന് ശസ്ത്രക്രിയ

  • 2
    1 hour ago

    കശ്മീര്‍ വിഷയത്തില്‍ ആരുടെയും സഹായം വേണ്ട: ഇന്ത്യ

  • 3
    1 hour ago

    വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു

  • 4
    1 hour ago

    ഞാന്‍ പന്ത്രണ്ടാം ക്ലാസുകാരനായ ഗുസ്തിക്കാരന്‍: പൃഥി രാജ്

  • 5
    3 hours ago

    തമിഴ്‌നാട് സ്വദേശികളായ ദമ്പതികള്‍ക്ക് നടുറോഡില്‍ ക്രൂരമര്‍ദനം

  • 6
    16 hours ago

    കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 7
    21 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 8
    22 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 9
    22 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍