Tuesday, September 25th, 2018

കൈലാസ യാത്ര കഴിഞ്ഞു മടങ്ങുന്നതിടെ മലയാളി മരിച്ചു

കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ മൃതദേഹം ചൈന അതിര്‍ത്തിയില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്.

Published On:Jul 3, 2018 | 9:40 am

ന്യൂഡല്‍ഹി: കൈലാസ യാത്ര കഴിഞ്ഞു മടങ്ങുന്നതിടെ ശ്വാസതടസം നേരിട്ട് മലയാളി മരിച്ചു. മലപ്പുറം വണ്ടൂര്‍ കിടങ്ങഴി മന കെ.എം സേതുമാധവന്‍ നമ്പൂതിരിപ്പാടിന്റെ ഭാര്യ ലീലാ അന്തര്‍ജനം ആണ് മരിച്ചത്. കൈലാസയാത്ര കഴിഞ്ഞ് മടങ്ങുമ്പോള്‍ ചൈന അതിര്‍ത്തിയില്‍ വെച്ചായിരുന്നു മരണം.
കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ മൃതദേഹം നാട്ടിലേക്ക് എത്തിക്കാന്‍ സാധിക്കാതെ ചൈന അതിര്‍ത്തിയില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. തീര്‍ഥാടകരും നാട്ടിലെത്താന്‍ സാധിക്കാതെ അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുകയാണ്.

 

 

LIVE NEWS - ONLINE

  • 1
    43 mins ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 2
    1 hour ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 3
    3 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 4
    3 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 5
    4 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 6
    4 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

  • 7
    5 hours ago

    തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 8
    6 hours ago

    ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 9
    6 hours ago

    ബിഷപ്പ് ഫ്രാങ്കോ നല്‍കിയ തെളിവുകള്‍ വ്യാജമെന്ന് പോലീസ്