Saturday, October 21st, 2017

സ്‌കൂളുകളില്‍ മലയാളഭാഷ നിര്‍ബന്ധമാക്കുമെന്ന് മന്ത്രി

തരൂര്‍ മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി 'മെറിറ്റ്' ന്റെ ഭാഗമായി സ്‌കൂളുകള്‍ക്കുള്ള എല്‍സിഡി പ്രോജക്ടര്‍ സ്‌ക്രീന്‍ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Published On:Oct 6, 2017 | 8:06 am

പാലക്കാട്: സംസ്ഥാനത്തെ സ്‌കൂളുകളില്‍ മലയാള ഭാഷ നിര്‍ബന്ധമാക്കാന്‍ നിയമനിര്‍മാണം നടത്തുമെന്ന് മന്ത്രി എകെ ബാലന്‍ പറഞ്ഞു. തരൂര്‍ മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി ‘മെറിറ്റ്’ ന്റെ ഭാഗമായി സ്‌കൂളുകള്‍ക്കുള്ള എല്‍സിഡി പ്രോജക്ടര്‍ സ്‌ക്രീന്‍ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി എകെ ബാലന്‍. കേരള സംസ്‌കാരവും പൈതൃകവും സംരക്ഷിക്കാന്‍ മലയാള ഭാഷയെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ കേരളത്തിലെ കൃഷി ഭൂമി ശോഷിച്ച പോലെ ഭാഷ നശിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി എല്ലാ സ്‌കൂളുകളിലും മലയാള ഭാഷ നിര്‍ബന്ധമാക്കണം. പ്രവാസി മലയാളികളുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളുകളില്‍ മലയാളമിഷന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    9 mins ago

    വിജയ്‌ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായ് ബി.ജെ.പി

  • 2
    26 mins ago

    ബി.എസ്.എന്‍.എലിന്റെ പുതിയ ‘കേരള പ്ലാന്‍’

  • 3
    31 mins ago

    ടീം സോളാറില്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്കും പങ്കെന്ന് ബിജു രാധാകൃഷ്ണന്‍

  • 4
    32 mins ago

    വികസന സംവാദം മുഖ്യമന്ത്രിയുടെ വെല്ലുവിളി സ്വീകരിക്കുന്നു: കെ.സുരേന്ദ്രന്‍

  • 5
    57 mins ago

    വികസന സംവാദം മുഖ്യമന്ത്രിയുടെ വെല്ലുവിളി സ്വീകരിക്കുന്നു: കെ.സുരേന്ദ്രന്‍

  • 6
    1 hour ago

    താജ്മഹല്‍ മനോഹരമായ ശ്മശാനമാണെന്ന് ഹരിയാന മന്ത്രി

  • 7
    2 hours ago

    സംസ്ഥാന കായികോത്സവം: അനുമോള്‍ തമ്പിക്ക് ഡബിള്‍

  • 8
    2 hours ago

    ടീം സോളാറില്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്കും പങ്കെന്ന് ബിജു രാധാകൃഷ്ണന്‍

  • 9
    2 hours ago

    മലയാളികള്‍ സ്വന്തക്കാരെ പോലെയെന്ന് ജാനകിയമ്മ