Saturday, February 23rd, 2019

മലേറിയയെ പ്രതിരോധിക്കാന്‍ വാക്‌സിന്‍

    ലണ്ടന്‍: മലേറിയയെ ശക്തമായി ചെറുക്കാന്‍ പുതിയ വാക്‌സിന്‍ രംഗത്ത്. അപകടകാരിയായ ഈ പകര്‍ച്ച വ്യാധിയെ പ്രതിരോധിക്കാനുള്ള ഈ ഔഷധത്തിന്റെ കണ്ടു പിടിത്തം വൈദ്യ ശാസ്ത്ര രംഗത്ത് ഒരു കുതിച്ചു ചാട്ടമായി വിലയിരുത്തപ്പെടുന്നു. 2015ഓടെ ഈ വാക്‌സിന്‍ വിപണിയിലെത്തിയേക്കുമെന്നാണ് സൂചന. ഗ്ലാക്‌സോ സ്മിത്തലൈന്‍ എന്ന ബ്രട്ടീഷ് മരുന്നു കമ്പനിയാണ് ലോകത്ത് ഈ രോഗത്തിനുള്ള ആദ്യ വാക്‌സിന്‍ വികസിപ്പിച്ചിരിക്കുന്നത്. ആഫ്രിക്കന്‍ കുട്ടികളില്‍ നടത്തിയ പരീക്ഷണത്തില്‍ രോഗം ഗണ്യമായി കുറക്കാന്‍ ഈ വാക്‌സിന് കഴിഞ്ഞിട്ടുണ്ട്. ആര്‍.ടി.എസ്, എസ് എന്ന … Continue reading "മലേറിയയെ പ്രതിരോധിക്കാന്‍ വാക്‌സിന്‍"

Published On:Oct 8, 2013 | 5:44 pm

Malaria Vaccine Full

 

 
ലണ്ടന്‍: മലേറിയയെ ശക്തമായി ചെറുക്കാന്‍ പുതിയ വാക്‌സിന്‍ രംഗത്ത്. അപകടകാരിയായ ഈ പകര്‍ച്ച വ്യാധിയെ പ്രതിരോധിക്കാനുള്ള ഈ ഔഷധത്തിന്റെ കണ്ടു പിടിത്തം വൈദ്യ ശാസ്ത്ര രംഗത്ത് ഒരു കുതിച്ചു ചാട്ടമായി വിലയിരുത്തപ്പെടുന്നു. 2015ഓടെ ഈ വാക്‌സിന്‍ വിപണിയിലെത്തിയേക്കുമെന്നാണ് സൂചന. ഗ്ലാക്‌സോ സ്മിത്തലൈന്‍ എന്ന ബ്രട്ടീഷ് മരുന്നു കമ്പനിയാണ് ലോകത്ത് ഈ രോഗത്തിനുള്ള ആദ്യ വാക്‌സിന്‍ വികസിപ്പിച്ചിരിക്കുന്നത്. ആഫ്രിക്കന്‍ കുട്ടികളില്‍ നടത്തിയ പരീക്ഷണത്തില്‍ രോഗം ഗണ്യമായി കുറക്കാന്‍ ഈ വാക്‌സിന് കഴിഞ്ഞിട്ടുണ്ട്.
ആര്‍.ടി.എസ്, എസ് എന്ന ഈ വാക്‌സിന് അമ്പത് ശതമാനം കുട്ടികള്‍ക്ക് രോഗം കുറ്ക്കാന്‍ സാധിച്ചു. നവജാത ശിശുക്കളില്‍ രോഗം കാല്‍ ശതമാനത്തോളം കുറക്കാനും വാക്‌സിന് കഴിഞ്ഞിട്ടുണ്ട്. വാക്‌സിന്റെ വിപണനത്തിന് അനുമതി ലഭിക്കുന്നതിനായി യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയെ സമീപിച്ചിരിക്കുകയാണ് കമ്പനി.

LIVE NEWS - ONLINE

  • 1
    2 hours ago

    ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 2
    3 hours ago

    വിമാനം റാഞ്ചുമെന്ന് ഭീഷണി; വിമാനത്താവളങ്ങളില്‍ കനത്ത സുരക്ഷ

  • 3
    4 hours ago

    മലപ്പുറം എടവണ്ണയില്‍ വന്‍ തീപ്പിടിത്തം

  • 4
    6 hours ago

    പോരാട്ടം കശ്മീരികള്‍ക്കെതിരെ അല്ല: മോദി

  • 5
    7 hours ago

    ബംഗളൂരുവിലെ പാര്‍ക്കിംഗ് മേഖലയില്‍ നിര്‍ത്തിയിട്ടിരുന്ന 300 കാറുകള്‍ കത്തിനശിച്ചു

  • 6
    9 hours ago

    അധികാരമുണ്ടെന്ന് കരുതി എന്തുമാവാമെന്ന് കരുതരുത്: സുകുമാരന്‍ നായര്‍

  • 7
    9 hours ago

    കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

  • 8
    11 hours ago

    ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

  • 9
    11 hours ago

    പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം