Friday, November 16th, 2018

മലപ്പുറത്ത് എസ് ഡി പി ഐ ഹര്‍ത്താലില്‍ അക്രമം

    മലപ്പുറം: മലപ്പുറത്ത് എസ് ഡി പി ഐ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംഘര്‍ഷം. ബസിന് നേരെ കല്ലേറുണ്ടായി. എസ് ഡി പി ഐ പ്രവര്‍ത്തകരും സി പി എം പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി ഒരാള്‍ക്ക് പരിക്കേറ്റു. അങ്ങാടിപ്പുറത്തും ഇറവങ്കരയിലുമാണ് കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായത്. അക്രമത്തില്‍ ബസിന്റെ ചില്ലുകള്‍ തകര്‍ന്നു. കരിങ്കല്ലത്താണിയില്‍ എന്‍ ഡി എഫ്-സി പി എം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഹര്‍ത്താലിനെ … Continue reading "മലപ്പുറത്ത് എസ് ഡി പി ഐ ഹര്‍ത്താലില്‍ അക്രമം"

Published On:Sep 3, 2013 | 10:44 am

 

 

മലപ്പുറം: മലപ്പുറത്ത് എസ് ഡി പി ഐ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംഘര്‍ഷം. ബസിന് നേരെ കല്ലേറുണ്ടായി. എസ് ഡി പി ഐ പ്രവര്‍ത്തകരും സി പി എം പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി ഒരാള്‍ക്ക് പരിക്കേറ്റു. അങ്ങാടിപ്പുറത്തും ഇറവങ്കരയിലുമാണ് കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായത്. അക്രമത്തില്‍ ബസിന്റെ ചില്ലുകള്‍ തകര്‍ന്നു. കരിങ്കല്ലത്താണിയില്‍ എന്‍ ഡി എഫ്-സി പി എം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഹര്‍ത്താലിനെ തുടര്‍ന്ന് മലപ്പുറത്തേക്കുള്ള ബസോട്ടം നിലച്ചു. ഇതു കാരണം സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാര്‍ വാഹന സൗകര്യമില്ലാതെ വലഞ്ഞു. മലപ്പുറം ജില്ലാ വിഭജനം ആവശ്യപ്പെട്ടാണ് എസ് ഡി പി ഐ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. അക്രമം കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.

LIVE NEWS - ONLINE

  • 1
    3 mins ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 2
    16 mins ago

    രഹ്‌ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

  • 3
    45 mins ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 4
    56 mins ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല

  • 5
    1 hour ago

    ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി

  • 6
    2 hours ago

    വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍

  • 7
    2 hours ago

    ട്രംപ്-കിം കൂടിക്കാഴ്ച അടുത്ത വര്‍ഷം

  • 8
    14 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 9
    16 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ