Friday, September 21st, 2018

മലപ്പുറം ഡിസിസി ഓഫീസില്‍ ലീഗ് പതാക ഉയര്‍ത്തി

കോണ്‍ഗ്രസിന്റെ പതാകക്കു മുകളിലായാണ് ലീഗ് പതാക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Published On:Jun 8, 2018 | 11:26 am

മലപ്പുറം: മലപ്പുറം ഡിസിസി ഓഫീസില്‍ ലീഗ് പതാക ഉയര്‍ത്തി. കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ്എമ്മിനു നല്‍കിയതിനെതിരെ കടുത്ത പ്രതിഷേധം നിലനില്‍ക്കുന്നതിനിടെയാണ് മലപ്പുറം കുന്നുമ്മലില്‍ പ്രവര്‍ത്തിക്കുന്ന ഡിസിസി ഓഫീസില്‍ അജ്ഞാതര്‍ ലീഗ് പതാക ഉയര്‍ത്തിയത്. കോണ്‍ഗ്രസിന്റെ പതാകക്കു മുകളിലായാണ് ലീഗ് പതാക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
കേരള കോണ്‍ഗ്രസിനു രാജ്യസഭാ സീറ്റ് നല്‍കുന്നതില്‍ ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് കൊടിമരത്തില്‍ ലീഗ് പതാക ഉയര്‍ത്തിയതെന്നാണ് കരുതുന്നത്.

 

LIVE NEWS - ONLINE

  • 1
    31 mins ago

    പെട്രോളിന് ഇന്നും വില കൂടി

  • 2
    53 mins ago

    ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

  • 3
    2 hours ago

    അശ്ലീല വീഡിയോ വാട്‌സാപ്പില്‍ പ്രചരിപ്പിച്ച പരാതിയില്‍ മൂന്നു പേര്‍ കസ്റ്റഡിയില്‍

  • 4
    14 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 5
    15 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 6
    18 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 7
    20 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 8
    21 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 9
    21 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല