Thursday, August 22nd, 2019

മലപ്പുറത്ത് കാര്‍ മതിലില്‍ ഇടിച്ചു മറിഞ്ഞു; മൂന്നു പേര്‍ മരിച്ചു

ഇന്നലെ രാത്രി ഗള്‍ഫില്‍ നിന്നെത്തിയ ശിഹാബുദ്ദീനേയും കൂട്ടി മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്.

Published On:Feb 4, 2019 | 8:00 am

മലപ്പുറം: മലപ്പുറം പൂക്കോട്ടൂര്‍ അറവങ്കര പള്ളിപ്പടിയില്‍ കാര്‍ വീടിന്റെ മതിലിലിടിച്ച് സുഹൃത്തുക്കളായ മൂന്ന് യുവാക്കള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മോങ്ങം ആനക്കച്ചേരി ബീരാന്‍ കുട്ടിയുടെ മകന്‍ ഉനയിസ്, കൊണ്ടോട്ടി ഹമ്മദ് കുട്ടിയുടെ മകന്‍ സനൂപ് മൊറയൂര്‍ കുറുങ്ങാടന്‍ സ്വദേശി ശിഹാബുദ്ദീന്‍ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഗള്‍ഫില്‍ നിന്നെത്തിയ ശിഹാബുദ്ദീനേയും കൂട്ടി മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഫയര്‍ഫോഴ്‌സ് എത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.

LIVE NEWS - ONLINE

  • 1
    2 hours ago

    ചെക്ക് കേസ്; തുഷാറിനായി മുഖ്യമന്ത്രിയുടെ ഇടപെടല്‍

  • 2
    3 hours ago

    ഫാഷന്‍ ഷോയില്‍ അതീവ ഗ്ലാമറാസായി മാളവിക

  • 3
    3 hours ago

    കെവിന്‍ വധം…

  • 4
    3 hours ago

    നീനുവിന്റെ സഹോദരനടക്കം 10 പേര്‍ കുറ്റക്കാര്‍, പിതാവിനെ വെറുതെ വിട്ടു.

  • 5
    4 hours ago

    ദുരഭിമാന കൊലയെന്ന് കോടതി, ശിക്ഷ ശനിയാഴ്ച.

  • 6
    4 hours ago

    കെവിന്‍ വധം: നീനുവിന്റെ സഹോദരനടക്കം 10 പേര്‍ കുറ്റക്കാര്‍, പിതാവിനെ വെറുതെ വിട്ടു

  • 7
    5 hours ago

    ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • 8
    5 hours ago

    ബിക്കിനി എയര്‍ലൈന്‍സ് ഇന്ത്യയിലേക്ക്

  • 9
    5 hours ago

    സിന്ധു ക്വാര്‍ട്ടറില്‍