Tuesday, September 18th, 2018

വൃഷ്ടിപ്രദേശത്ത് കനത്ത മഴ, മലമ്പുഴ അണക്കെട്ട് കൂടുതല്‍ തുറന്നു

രാവിലെ എട്ടു മുതല്‍ ജലം വിട്ടു തുടങ്ങിയിട്ടുണ്ട്.

Published On:Aug 3, 2018 | 8:52 am

പാലക്കാട്: വൃഷ്ടിപ്രദേശത്ത് കനത്ത മഴയേ തുടര്‍ന്ന് മലമ്പുഴ അണക്കെട്ടില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. അതോടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. നാലു ഷട്ടറുകളും ഒന്‍പതു സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി ജലം പുഴയിലേക്ക് ഒഴുക്കും. നേരത്തെ മൂന്നു സെന്റീമീറ്ററായിരുന്നു ഉയര്‍ത്തിയിരുന്നത്. കല്‍പാത്തിയുടേയും ഭാരതപ്പുഴയുടേയും തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജലവിഭവവകുപ്പ് അറിയിച്ചു. രാവിലെ എട്ടു മുതല്‍ ജലം വിട്ടു തുടങ്ങിയിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    2 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 2
    4 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 3
    5 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 4
    5 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 5
    6 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 6
    6 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍

  • 7
    7 hours ago

    ധനികന്‍ മുരളീധരന്‍; ദരിദ്രന്‍ വിഎസ്

  • 8
    7 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

  • 9
    7 hours ago

    പണികിട്ടി…