Monday, November 12th, 2018

ഇത് വിജയ് സേതുപതിയാണോ?

സിനിമയില്‍ എണ്‍പതുകാരന്റെ വേഷമാണ് വിജയ് ചെയ്യുന്നത്

Published On:Jul 17, 2018 | 2:35 pm

വ്യത്യസ്ഥ കഥാപാത്രങ്ങള്‍ കൊണ്ടും, വേഷങ്ങള്‍ കൊണ്ടും പ്രേഷകരുടെ മനം കവര്‍ന്ന നടനാണ് വിജയ് സേതുപതി. അത്തരത്തില്‍ പ്രേഷകരെ വീണ്ടും ഞെട്ടിച്ച് വിജയ് അഭിനയ്ക്കുന്ന സിനിമയാണ് സീതാകാത്തി. സിനിമയില്‍ എണ്‍പതുകാരന്റെ വേഷമാണ് വിജയ് ചെയ്യുന്നത്. സിനിമയിലെ ഗെറ്റപ്പുകണ്ടാല്‍ ആരും വിജയ് ആണെന്ന് വിശ്വസിക്കില്ല.
ഓസ്‌കര്‍ ജേതാക്കളായ കെവിന്‍ ഹാനെ, അലക്‌സ് നോബിള്‍ എന്നിവരാണ് വിജയ് സേതുപതിയുടെ പുതിയ ലുക്കിന് പിന്നില്‍. പ്രോസ്തറ്റിക് മേക്കപ്പിന് വേണ്ടി കഴിഞ്ഞ മാസം വിജയ് സേതുപതിയും സംവിധായകനും അമേരിക്കയില്‍ പോയിരുന്നു. നാല് മണിക്കൂറിന് ശേഷമാണ് മേക്കപ്പ് പൂര്‍ത്തിയായത്. മേക്കപ്പ് അഴിക്കാന്‍ വേണ്ടി വരുന്ന സമയം ഒരുമണിക്കൂര്‍.

LIVE NEWS - ONLINE

  • 1
    8 hours ago

    ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തില്‍ 70 ശതമാനം പോളിങ്

  • 2
    10 hours ago

    ശബരിമല യുവതി പ്രവേശനം: പുനഃപരിശോധനാ ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കും

  • 3
    12 hours ago

    ശബരിമലയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കരുതെന്ന് സര്‍ക്കാര്‍

  • 4
    15 hours ago

    വനിതാ ജയിലിലെ ആത്മഹത്യ ; നടപടി പൂഴ്ത്തിയത് അന്വേഷിക്കണം

  • 5
    16 hours ago

    ശബരിമല; സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു

  • 6
    16 hours ago

    കൊലക്കേസ് വിചാരണക്കിടയില്‍ രക്ഷപ്പെട്ട കൊടും കുറ്റവാളി വലയില്‍

  • 7
    17 hours ago

    അനന്ത്കുമാറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

  • 8
    17 hours ago

    ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി

  • 9
    17 hours ago

    ശബരിമലയിലെ ആചാരങ്ങളില്‍ ഇടപെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍