Saturday, July 20th, 2019

സോഫ്റ്റായ ഇഡ്ഡലി തയ്യാറാക്കാം..

ഇഡ്ഡലി മാവ് സോഫ്റ്റ് ആവാന്‍ ഇഡ്ഡലി മാവില്‍ അല്‍പം നല്ലെണ്ണ ചേര്‍ത്ത് ഇളക്കി വെച്ചാല്‍ മതി

Published On:Sep 6, 2018 | 11:15 am

നല്ല സോഫ്റ്റ് ആയ പൂ പോലുള്ള ഇഡ്ഡലി ഇനി എളുപ്പത്തില്‍ തയ്യാറാക്കാം. അതിനായി ചില പൊടിക്കൈ ഇത്.
ഇഡ്ഡലി മാവ് സോഫ്റ്റ് ആവാന്‍ ഇഡ്ഡലി മാവില്‍ അല്‍പം നല്ലെണ്ണ ചേര്‍ത്ത് ഇളക്കി വെച്ചാല്‍ മതി. ഇത് ഇഡ്ഡലി നല്ല സോഫ്റ്റ് ആക്കുന്നു. മാത്രമല്ല നല്ല സ്വാദും വര്‍ദ്ധിപ്പിക്കുന്നു.
ഇഡ്ഡലിക്ക് ഉഴുന്നിടുമ്പോള്‍ കൃത്യമായ അളവില്‍ ഉഴുന്നിടാന്‍ ശ്രദ്ധിക്കുക. ഇത് ഇഡ്ഡലി സോഫ്റ്റ് ആവാന്‍ സഹായിക്കുന്നു. മാത്രമല്ല സ്വാദ് വര്‍ദ്ധിപ്പിക്കും
ഉഴുന്ന് കുതിര്‍ക്കുമ്പോള്‍ അരിയും ഉഴുന്നും വേറെ വേറെ അരച്ചെടുക്കുക. ഇത് ഇഡ്ഡലി മാവ് സോഫ്റ്റ് ആവാന്‍ സഹായിക്കുന്നു. ഇഡ്ഡലി സോഫ്റ്റ് ആവാന്‍ സഹായിക്കുന്നു.
ഇഡ്ഡലിയ്ക്ക് മാവ് അരയ്ക്കുമ്പോള്‍ അല്‍പം ഐസ് വെള്ളം ഒഴിച്ച് മാവ് അരച്ചെടുക്കാം. ഇത് ഇഡ്ഡലിയ്ക്ക് മാര്‍ദ്ദവം നല്‍കുന്നു. മാത്രമല്ല ഇ്ഡ്ഡലിയുടെ എല്ലാ സ്വാദും നമുക്ക് ലഭിക്കുന്നു.

LIVE NEWS - ONLINE

  • 1
    2 hours ago

    കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

  • 2
    3 hours ago

    സിഒടി നസീര്‍ വധശ്രമം; ഷംസീര്‍ എംഎല്‍എ എത്തിയത് പോലീസ് തെരയുന്ന വാഹനത്തില്‍

  • 3
    3 hours ago

    തെരച്ചിലില്‍ മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തണം: ഉമ്മന്‍ചാണ്ടി

  • 4
    3 hours ago

    സോന്‍ഭദ്ര സന്ദര്‍ശിക്കാനെത്തിയ എപിമാര്‍ കസ്റ്റഡിയില്‍

  • 5
    4 hours ago

    വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കുന്നത് തടയും: മന്ത്രി ജലീല്‍

  • 6
    4 hours ago

    വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കുന്നത് തടയും: മന്ത്രി ജലീല്‍

  • 7
    5 hours ago

    കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റു

  • 8
    5 hours ago

    ആടൈയിലെ ചുംബന രംഗത്തിന് എന്താണിത്ര കുഴപ്പം

  • 9
    5 hours ago

    കാവര്‍ഷം കനത്തു; ചൊവ്വാഴ്ചവരെ കനത്ത മഴ തുടരും