Wednesday, April 25th, 2018

xuv500 ന്റെ പെട്രോള്‍ പതിപ്പുമായി മഹീന്ദ്ര..

15.49 ലക്ഷം രൂപയാണ് ഇതിന്റെ ഡല്‍ഹി എക്സ്ഷോറൂം വില.

Published On:Dec 6, 2017 | 1:23 pm

മഹീന്ദ്ര xuv500 ന്റെ പെട്രോള്‍ പതിപ്പ് ഇന്ത്യന്‍ വിപണിയിലെത്തി. 15.49 ലക്ഷം രൂപയാണ് മഹീന്ദ്ര xuv500 പെട്രോള്‍ പതിപ്പിന്റെ എക്സ്ഷോറൂം വില. ‘GAT’ എന്ന വേരിയന്റ് നാമത്തിലാണ് xuv500 പെട്രോള്‍ പതിപ്പിന്റെ കടന്നുവരവ്. 138 bhp കരുത്തും 320 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റര്‍ mHawkപെട്രോള്‍ എഞ്ചിനിലാണ് പുതിയ എസ്യുവി എത്തുന്നത്.
ക്രീപ് ഫംങ്ഷന്‍, മാനുവല്‍ മോഡ് ഓപ്ഷന്‍ ഫീച്ചറുകള്‍ക്കൊപ്പമുള്ളതാണ് 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ്. 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്‌മെന്റ് സംവിധാനം. ORM കളില്‍ ലോഗേ പ്രകാശിപ്പിക്കുന്ന പഡില്‍ ലാമ്പുകള്‍, സ്റ്റാറ്റിക് ബെന്‍ഡിങ്ങ് ലൈറ്റുകള്‍, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി എന്നിവയാണ് ഇതിന്റെ ഫീച്ചറുകള്‍. ഫുള്ളി ഓട്ടോമാറ്റിക് ടെമ്പറേച്ചര്‍ കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, റെയിന്‍ സെന്‍സിങ്ങ് വൈപ്പറുകള്‍, ലൈറ്റ് സെന്‍സിങ്ങ് ഹെഡ്ലാമ്പുകള്‍, പാസീവ് കീലെസ് എന്‍ട്രി, 8 തരത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിവ മഹീന്ദ്ര xuv500 ന്റെ സവിശേഷതകളാണ്.

LIVE NEWS - ONLINE

  • 1
    9 hours ago

    പിണറായിലെ കൊലപാതകം: സൗമ്യയെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 2
    10 hours ago

    കശ്മീരില്‍ മുന്‍ പിഡിപി നേതാവ് ഗുലാം നബി പട്ടേല്‍ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

  • 3
    11 hours ago

    കബനി നദിയില്‍ തോണി മറിഞ്ഞ് അച്ഛനും മക്കളും മരിച്ചു

  • 4
    14 hours ago

    ഇന്ധന വില കുറക്കണം

  • 5
    14 hours ago

    ലൈംഗികപീഡനക്കേസ്; അശാറാം ബാപ്പുവിന് ജീവപര്യന്തം തടവ്

  • 6
    15 hours ago

    ഇവര്‍ക്ക് വേറെ വസ്ത്രമൊന്നുമില്ലേ, ആരെങ്കിലും വേറെ വേറെ വസ്ത്രം വാങ്ങിക്കൊടുക്കൂ..

  • 7
    17 hours ago

    വയറുവേദനയും ശ്വാസതടസവും ; ആറാം ക്ലാസ്‌കാരന്‍ മരിച്ചു

  • 8
    18 hours ago

    വീടിനുള്ളില്‍ ചെടി വളര്‍ത്തുന്നവര്‍ക്കായി….

  • 9
    18 hours ago

    ലിഗയുടെ മരണം; കൊലപാതക സംശയം ബലപ്പെടുന്നു