Wednesday, July 24th, 2019

മഹീന്ദ്ര എസ്‌യുവി 300 എഎംടി വരുന്നൂ

സബ്‌കോംപാക്റ്റ് എസ് യുവുയുടെ ഡീസല്‍ എഎംടി വേര്‍ഷനാണ് പുറത്തിറക്കുന്നത്

Published On:Jun 15, 2019 | 9:35 am

മഹീന്ദ്ര എസ്‌യുവി 300 ഈ മാസം വിപണയില്‍ അവതരിപ്പിക്കും. ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ നല്‍കിയാണ് മോഡലിനെ എത്തിക്കുന്നത്. സബ്‌കോംപാക്റ്റ് എസ് യുവുയുടെ ഡീസല്‍ എഎംടി വേര്‍ഷനാണ് പുറത്തിറക്കുന്നത്. നിലവില്‍ മഹീന്ദ്ര എക്‌സ് യുവി 300 110 എച്ച്പി ഉല്‍പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 117 എച്ച്പി പുറപ്പെടുവിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളാണ് ഉപയോഗിക്കുന്നത്.
6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ മാത്രമാണ് നല്‍കുന്നത്. മഹീന്ദ്ര എക്‌സ് യുവി 300 എക്‌സി യുവുയുടെ മിഡ് സ്‌പെക് ഡബ്യൂ 6 വേരിയന്റിന് മുകളിലുള്ള എല്ലാ വേരിയന്റുകളിലും എഎംടി നല്‍കുമെന്നാണമ് സൂചന.

LIVE NEWS - ONLINE

  • 1
    19 mins ago

    തെരുവുനായ 6 വയസുകാരന്റെ തല കടിച്ചുപറിച്ചു

  • 2
    22 mins ago

    എലിയെ പേടിച്ച് ഇല്ലം ചുടരുത്: മുഖ്യമന്ത്രി

  • 3
    37 mins ago

    പോലീസ് നേരായ വഴിക്കല്ല: എല്‍ദോ എബ്രഹാം എം.എല്‍.എ

  • 4
    1 hour ago

    സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു കുട്ടികള്‍ക്കു പരിക്ക്

  • 5
    1 hour ago

    എല്ലാം വിലക്ക് വാങ്ങാന്‍ സാധിക്കില്ലെന്ന് ബി.ജെ.പി തിരിച്ചറിയും: പ്രിയങ്ക

  • 6
    2 hours ago

    സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജ സന്ദേശം; കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം

  • 7
    3 hours ago

    ചെറുതല്ല എന്നാല്‍ വലുതും

  • 8
    3 hours ago

    കായിക ലോകം ഇനി ടോക്യോയിലേക്ക്

  • 9
    3 hours ago

    ആട്ടും തുപ്പും സഹിച്ച് സി.പി.ഐ എത്രകാലം മുന്നോട്ടു പോകും: ചെന്നിത്തല