Tuesday, April 23rd, 2019

‘ജെന്‍സീ’ ഇലക്ട്രിക് സ്‌കൂട്ടറുമയി മഹീന്ദ്ര..

കളര്‍ സ്‌ക്രീന്‍, ജിപിഎസ് ട്രാക്കിങ്ങ്, റൈഡിംഗ് മോഡലുകള്‍ എന്നിവ ജെന്‍സീയുടെ വിശേഷങ്ങളില്‍ ഉള്‍പ്പെടും

Published On:Apr 10, 2018 | 2:47 pm

പുതിയ ഇലക്ട്രിക് സ്‌കൂട്ടറുമയി മഹീന്ദ്ര എത്തുന്നു. ‘ജെന്‍സീ’ ഇലക്ട്രിക് സ്‌കൂട്ടര്‍ പൂനെയില്‍ പരീക്ഷണയോട്ടം നടത്തുന്ന ചിത്രങ്ങള്‍ പുറത്തു വന്നിരിക്കുന്നു. ഇതാദ്യമായാണ് ഇന്ത്യയില്‍ നിന്നും മഹീന്ദ്ര ജെന്‍സീയെ ക്യാമറ പകര്‍ത്തുന്നത്.
കളര്‍ സ്‌ക്രീന്‍, ജിപിഎസ് ട്രാക്കിങ്ങ്, റൈഡിംഗ് മോഡലുകള്‍ എന്നിവ ജെന്‍സീയുടെ വിശേഷങ്ങളില്‍ ഉള്‍പ്പെടും. ഉയര്‍ന്ന ഹാന്‍ഡില്‍ബാറും, വീതിയേറിയ സീറ്റും സ്‌കൂട്ടറിന് ലഭിച്ചിട്ടുണ്ട്. ഒറ്റ ചാര്‍ജില്‍ അമ്പത് കിലോമീറ്റര്‍ ജെന്‍സീ സഞ്ചരിക്കും. മണിക്കൂറില്‍ 48 കിലോമീറ്ററാണ് ഇതിന്റെ ഉയര്‍ന്ന വേഗത. ഇലക്ട്രിക് മോട്ടോറിന് പരമാവധി 2 bhp കരുത്തും 100 Nm toquream സൃഷ്ടിക്കാനാവും.
ഇലക്ട്രിക് സ്‌കൂട്ടര്‍ ജെന്‍സീ അമേരിക്കന്‍ വിപണിയ്ക്ക് മാത്രമുള്ള മഹീന്ദ്രയുടെ സമര്‍പ്പണമാണ്. ഏതു പ്രായക്കാര്‍ക്കും അനായാസമായി ഓടിക്കാമെന്നതാണ് ജെന്‍സീയുടെ മുഖ്യ ആകര്‍ഷണം.

LIVE NEWS - ONLINE

  • 1
    26 mins ago

    ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കും: ശ്രീധരന്‍ പിള്ള

  • 2
    52 mins ago

    സംസ്ഥാനത്ത് പോളിംഗിനിടെ മുന്നുപേര്‍ കുഴഞ്ഞു വീണ് മരിച്ചു

  • 3
    2 hours ago

    പൊരിവെയിലത്തും കനത്ത പോളിംഗ്

  • 4
    2 hours ago

    യന്ത്രത്തില്‍ തകരാര്‍: വയനാട്ടില്‍ റീ പോളിംഗ് വേണമെന്ന് തുഷാര്‍

  • 5
    2 hours ago

    വോട്ട് അധികാരവും, അവകാശവുമാണ്: മമ്മൂട്ടി

  • 6
    2 hours ago

    ചൊക്ലിയില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞു വീണ് മരിച്ചു

  • 7
    4 hours ago

    മുഖ്യമന്ത്രിയുടെ ബൂത്തിലും വോട്ടിംഗ് യന്ത്രം പണിമുടക്കി

  • 8
    5 hours ago

    കോവളത്തും ചേര്‍ത്തലയിലും കൈപ്പത്തിക്ക് കുത്തിയ വോട്ട് താമരക്ക്

  • 9
    16 hours ago

    തിരഞ്ഞെടുപ്പ്; സംസ്ഥാനത്തെ പോളിംഗ് ബൂത്തുകളില്‍ സുരക്ഷ ശക്തിപ്പെടുത്തിയതായി ലോകനാഥ് ബെഹ്‌റ