Monday, February 19th, 2018

ടൂവീലര്‍ ശ്രേണിയില്‍ നിന്നും പിന്‍മാറ്റത്തിനൊരുങ്ങി മഹീന്ദ്ര

ടൂവീലര്‍ ശ്രേണിയില്‍ കാര്യമായ നേട്ടം കൈവരിക്കാന്‍ സാധിക്കാത്തതിനാലാണ് പിന്‍മാറ്റം

Published On:Sep 7, 2017 | 1:11 pm

കാര്യമായ നേട്ടം കൈവരിക്കാനാവത്തതിനാല്‍ ടൂവീലര്‍ ശ്രേണിയില്‍ നിന്നും മഹീന്ദ്ര പിന്‍മാറുന്നു. 2008ല്‍ കൈനറ്റിക് മോട്ടോര്‍ കമ്പനിയെ സ്വന്തമാക്കിയാണ് മഹീന്ദ്ര ടൂവിലര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. റീബോഡ്ജ് ചെയ്ത കൈനറ്റിക് മോഡലുകള്‍ അവതരിപ്പിച്ചാണ് മഹീന്ദ്രയുടെ വരവ്. പിന്നീട് പുതിയ മോഡലുകള്‍ ഉള്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ വിപണിയില്‍ വേണ്ട രീതിയില്‍ മുന്നേറാന്‍ മഹീന്ദ്രയ്ക്ക് സാധിച്ചില്ല. വിപണിയില്‍ നല്ല പ്രതികരണമാണ് ലഭിക്കുന്നതെങ്കിലും ഹീറോ, ബജാജ് എന്നിവയോടൊപ്പം പിടിച്ചു നില്‍ക്കാന്‍ മഹീന്ദ്രയ്ക്ക് സാധിച്ചിട്ടില്ല. ടൂവീലര്‍ ശ്രേണിയില്‍ നിന്നും പിന്‍മാറിയെങ്കിലും, മുന്‍നിര വിപണികള്‍ക്കായുള്ള പ്രീമിയം മോട്ടോര്‍ സൈക്കിളുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്ന് മഹീന്ദ്ര വ്യക്തമാക്കിയിട്ടുണ്ട്.

 

LIVE NEWS - ONLINE

  • 1
    12 hours ago

    ചര്‍ച്ച പരാജയം: സമരം തുടരുമെന്ന് ബസ് ഉടമകള്‍

  • 2
    13 hours ago

    പി ജയരാജന്റെ ഫെയ്‌സ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നത് ഷുഹൈബ് വധക്കേസിലെ പ്രതിയെന്ന് കൃഷ്ണദാസ്

  • 3
    19 hours ago

    ഷുഹൈബ് വധം: രണ്ട് പ്രതികള്‍ കീഴടങ്ങി

  • 4
    22 hours ago

    നടി സനുഷയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രതി ആന്റോ ബോസിന്റെ ജാമ്യപേക്ഷ കോടതി തള്ളി

  • 5
    22 hours ago

    സ്വകാര്യ ബസുടമകള്‍ ഇന്ന് മന്ത്രിയെ കാണും

  • 6
    23 hours ago

    മെക്‌സിക്കോയില്‍ ഹെലികോപ്ടര്‍ തകര്‍ന്നു വീണു: 14 മരണം

  • 7
    1 day ago

    തൃശ്ശൂരില്‍ പാടത്ത് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

  • 8
    1 day ago

    വ്യാജ വാര്‍ത്തകളുടെ പേരില്‍ മാധ്യമങ്ങള്‍ അടയാളപ്പെടുത്തപ്പെടുന്നത് ജനാധിപത്യ സമൂഹത്തിനു തീരാക്കളങ്കമെന്ന് മുഖ്യമന്ത്രി

  • 9
    2 days ago

    ഷുഹൈബ് വധം: ആറു പേര്‍ കസ്റ്റഡിയില്‍