ഇത്തവണ അമേരിക്കയില്‍ നടക്കുന്ന ഗ്രാന്റ് എക്സ്പോയില്‍ മഹീന്ദ്ര ജെന്‍സെ ഇലക്ട്രിക് സ്കൂട്ടറും. 2050ടെ ലോകത്ത് ജീവിക്കുന്ന മനുഷ്യജീവികളുടെ എണ്ണം ഭയാനകമായി കൂടുമെന്ന വസ്തുതയിലേക്ക് വിരല്‍ ചൂണ്ടിയാണ് മഹീന്ദ്ര ജെന്‍സെ ഇലക്ട്രിക് സ്കൂട്ടര്‍. നഗരങ്ങള്‍ അതിഭീകരമായി വളരുകയും മനുഷ്യര്‍ക്ക് തിക്കിലും തിരക്കിലും പെട്ട് ശ്വാസം മുട്ടുകയും ചെയ്യുന്ന ആ കാലത്തെ ലക്ഷ്യം വെച്ചാണ് മഹീന്ദ്ര നീങ്ങുന്നത്. ഇത്തരം വാഹനങ്ങളിലൂടെ മാത്രമേ ഭാവിജീവിതത്തെ സുഗമമാക്കാന്‍ കഴിയൂ. ടച്ച് സ്ക്രീന്‍ ഒരു ഇന്‍സ്ട്രുമെന്റ് പാനല്‍ ചെയ്യുന്നതിനെക്കാളധികം പണി ചെയ്യുന്നു … Continue reading "മഹീന്ദ്ര ജെന്‍സെ ഇലക്ട്രിക് സ്കൂട്ടര്‍"