Thursday, September 20th, 2018

സുഗനധങ്ങള്‍ പകര്‍ത്താന്‍ ഒരു ക്യാമറ

യു കെയിലെ എമി റാഡ്‌ക്ലിഫാണ്‌ സുഗനധങ്ങള്‍ പകര്‍ത്താന്‍ ഒരു ക്യാമറ നിര്‍മ്മിച്ചിരിക്കുന്നത്‌. മേഡ്‌ലിന്‍ എന്ന ഈ ക്യാമറയിലൂടെ എടുക്കുന്ന ചിത്രങ്ങള്‍ കൂടാതെ സുഗന്ദങ്ങളും പകര്‍ത്തിയെടുക്കുന്നതാണ്‌ ഇതിന്റെ പ്രത്യേക. ഇതിലെ പ്രത്യേക സെന്‍സറുകളാണ്‌ സുഗന്ദങ്ങള്‍ പകര്‍ത്തിയെടുക്കുന്നത്‌. ചിത്രം ക്യാമറയില്‍ പകര്‍ത്തുന്ന പരിസരങ്ങളിലുള്ള സുഗന്ദങ്ങളാണ്‌ ഫോട്ടോയില്‍ ഉണ്ടാക്കുക. മേഡ്‌ലിന്‍ എന്ന ഈ ക്യാമറയ്‌ക്ക്‌ പ്രത്യേക തരം കുഴലുകളുണ്ട്‌. ചിത്രം പകര്‍ത്തുമ്പോള്‍ ഈ കുഴലിലുടെ വായു സഞ്ചാരമുണ്ടാക്കും. ഈ വായുവില്‍ നിന്ന്‌ സുഗന്ദങ്ങള്‍ വേര്‍തിരിച്ചെടുത്ത്‌ ക്യാമറയുടെ സെന്‍സറുകള്‍ ചിത്രത്തിന്റെ കൂടെ കലര്‍ത്തുന്നു. … Continue reading "സുഗനധങ്ങള്‍ പകര്‍ത്താന്‍ ഒരു ക്യാമറ"

Published On:Jul 4, 2013 | 1:40 pm

Madeleine smell cameraയു കെയിലെ എമി റാഡ്‌ക്ലിഫാണ്‌ സുഗനധങ്ങള്‍ പകര്‍ത്താന്‍ ഒരു ക്യാമറ നിര്‍മ്മിച്ചിരിക്കുന്നത്‌. മേഡ്‌ലിന്‍ എന്ന ഈ ക്യാമറയിലൂടെ എടുക്കുന്ന ചിത്രങ്ങള്‍ കൂടാതെ സുഗന്ദങ്ങളും പകര്‍ത്തിയെടുക്കുന്നതാണ്‌ ഇതിന്റെ പ്രത്യേക. ഇതിലെ പ്രത്യേക സെന്‍സറുകളാണ്‌ സുഗന്ദങ്ങള്‍ പകര്‍ത്തിയെടുക്കുന്നത്‌. ചിത്രം ക്യാമറയില്‍ പകര്‍ത്തുന്ന പരിസരങ്ങളിലുള്ള സുഗന്ദങ്ങളാണ്‌ ഫോട്ടോയില്‍ ഉണ്ടാക്കുക. മേഡ്‌ലിന്‍ എന്ന ഈ ക്യാമറയ്‌ക്ക്‌ പ്രത്യേക തരം കുഴലുകളുണ്ട്‌. ചിത്രം പകര്‍ത്തുമ്പോള്‍ ഈ കുഴലിലുടെ വായു സഞ്ചാരമുണ്ടാക്കും. ഈ വായുവില്‍ നിന്ന്‌ സുഗന്ദങ്ങള്‍ വേര്‍തിരിച്ചെടുത്ത്‌ ക്യാമറയുടെ സെന്‍സറുകള്‍ ചിത്രത്തിന്റെ കൂടെ കലര്‍ത്തുന്നു. ഒടുവില്‍ ഫോട്ടോ എടുത്തു കിട്ടുമ്പോഴും ആ സുഗന്ദങ്ങള്‍ എടുക്കുന്ന ചിത്രങ്ങളിലും ഉണ്ടാക്കുന്നു. നമുക്ക്‌ ഇഷ്ടമുള്ള സുഗന്ദങ്ങളും ഈ ക്യമറ ഉപയോഗിച്ച്‌ എടുക്കുന്ന ഫോട്ടോകള്‍ക്ക്‌ നല്‍ക്കാവുന്നതാണ്‌.

LIVE NEWS - ONLINE

  • 1
    8 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 2
    9 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 3
    11 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 4
    14 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 5
    15 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 6
    16 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 7
    17 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 8
    19 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    19 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു