Wednesday, August 21st, 2019

മാവെനും ചൊവ്വയിലേക്ക്

      അമേരിക്കന്‍ ബഹിരാകാശ പേടകമായ ‘മാവെന്‍'(മാര്‍സ് അറ്റ്‌മോസ്ഫിയര്‍ ആന്‍ഡ് വോളറ്റൈല്‍ ഇവല്യൂഷന്‍ മിഷന്‍) ഈമാസം പതിനെട്ടിന് ചൊവ്വയിലേക്ക് പുറപ്പെടും. ഇന്ത്യ വിക്ഷേപിച്ച മംഗള്‍യാന് പിന്നാലെയാണ് മാവെലിന്റെ യാത്ര. എങ്കിലും മംഗള്‍യാന്‍ എത്തുന്നതിന് രണ്ടു ദിവസം മുമ്പ് മാവെന്‍ ചൊവ്വക്കരികിലെത്തും. ഒക്ടോബര്‍ 21 നും നവംബര്‍ 19 നും ഇടയ്ക്കാണ് ചൊവ്വയില്‍ പോകാനുള്ള ശുഭമുഹൂര്‍ത്തം. ഇതിനിടയില്‍ പുറപ്പെട്ടാല്‍ വെറും മൂന്നൂറു ദിവസംകൊണ്ട് ചൊവ്വക്കടുത്തെത്താം. മാവെന്‍ അടുത്തവര്‍ഷം സപ്തംബര്‍ 22 ന് ചൊവ്വയിലെത്തും. മംഗള്‍യാന്‍ ചൊവ്വയുടെ 372 … Continue reading "മാവെനും ചൊവ്വയിലേക്ക്"

Published On:Nov 8, 2013 | 11:17 am

maave full

 

 

 

അമേരിക്കന്‍ ബഹിരാകാശ പേടകമായ ‘മാവെന്‍'(മാര്‍സ് അറ്റ്‌മോസ്ഫിയര്‍ ആന്‍ഡ് വോളറ്റൈല്‍ ഇവല്യൂഷന്‍ മിഷന്‍) ഈമാസം പതിനെട്ടിന് ചൊവ്വയിലേക്ക് പുറപ്പെടും. ഇന്ത്യ വിക്ഷേപിച്ച മംഗള്‍യാന് പിന്നാലെയാണ് മാവെലിന്റെ യാത്ര. എങ്കിലും മംഗള്‍യാന്‍ എത്തുന്നതിന് രണ്ടു ദിവസം മുമ്പ് മാവെന്‍ ചൊവ്വക്കരികിലെത്തും.
ഒക്ടോബര്‍ 21 നും നവംബര്‍ 19 നും ഇടയ്ക്കാണ് ചൊവ്വയില്‍ പോകാനുള്ള ശുഭമുഹൂര്‍ത്തം. ഇതിനിടയില്‍ പുറപ്പെട്ടാല്‍ വെറും മൂന്നൂറു ദിവസംകൊണ്ട് ചൊവ്വക്കടുത്തെത്താം. മാവെന്‍ അടുത്തവര്‍ഷം സപ്തംബര്‍ 22 ന് ചൊവ്വയിലെത്തും. മംഗള്‍യാന്‍ ചൊവ്വയുടെ 372 കി.മി അടുത്തുപോകും. മാവെനാകട്ടെ അമ്പത് കിലോമീറ്റര്‍ അടുത്തെത്തും.

 

LIVE NEWS - ONLINE

  • 1
    13 hours ago

    സംസ്ഥാനത്തെ ചില ജില്ലകളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യത

  • 2
    14 hours ago

    പാക് വെടിവെപ്പില്‍ ജവാന് വീരമൃത്യു

  • 3
    16 hours ago

    ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏഴു വര്‍ഷമായി കുറച്ചു

  • 4
    19 hours ago

    കര്‍ണാടകയില്‍ 17 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

  • 5
    20 hours ago

    ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

  • 6
    20 hours ago

    കവളപ്പാറ ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി

  • 7
    20 hours ago

    നടി മഞ്ജുവാര്യരും സംഘവും ഹിമാചലില്‍ കുടുങ്ങി

  • 8
    20 hours ago

    ഇടിമിന്നലില്‍ മുന്നുപേര്‍ക്ക് പരിക്ക്

  • 9
    20 hours ago

    മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കില്‍പെട്ട സംഭവം; പോലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു