Monday, January 21st, 2019

രണ്ടു മാസത്തിനുള്ളില്‍ പതിനായിരം യുവാക്കള്‍ക്ക് ജോലി നല്‍കും: എം എ യൂസഫലി

ഐടി മേഖലയിലാണ് യുവാക്കള്‍ക്ക് തൊഴില്‍ വാഗ്ദാനം പ്രഖ്യാപിച്ചത്

Published On:Jan 12, 2018 | 7:01 pm

തിരുവന്തപുരം: ഐടി മേഖലയില്‍ യുവാക്കള്‍ക്ക് തൊഴില്‍ വാഗ്ദാനം പ്രഖ്യാപിച്ച് പ്രമുഖ വ്യവസായി എം എ യൂസഫലി. രണ്ടു മാസത്തിനുള്ളില്‍ പതിനായിരം യുവാക്കള്‍ക്ക് ജോലി നല്‍കുമെന്ന വാഗ്ദാനമാണ് അദ്ദേഹം നല്‍കിയിരിക്കുന്നത്. ഇതിനായി ലുലു ശെസബര്‍ പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിക്കുമെന്നും യൂസഫലി വ്യക്തമാക്കി.
അതേസമയം പ്രവാസി ക്ഷേമത്തിന്റെ കാര്യത്തില്‍ പ്രതിപക്ഷം ഒന്നിക്കണമെന്നും യൂസഫലി പറഞ്ഞു. ലോക കേരള സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയാണ് ലോക കേരളസഭയുടെ പ്രഥമ സമ്മേളനത്തിന് നിയമസഭാ മന്ദിരത്തില്‍ ഉദ്ഘാടനം ചെയ്ത് തുടക്കമിട്ടത്. പ്രവാസികളെ സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന്റെ മുഖ്യപങ്കാളികളും ചാലക ശക്തികളുമാക്കി മാറ്റുന്നതിനും അനുരൂപമായ സാഹചര്യം സൃഷ്ടിക്കാന്‍ ലോക കേരളസഭക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

LIVE NEWS - ONLINE

  • 1
    36 mins ago

    കീടനാശിനി മരണം; കൃഷിവകുപ്പിന്റെ അനാസ്ഥ: ചെന്നിത്തല

  • 2
    36 mins ago

    കീടനാശിനി മരണം; കൃഷിവകുപ്പിന്റെ അനാസ്ഥ: ചെന്നിത്തല

  • 3
    48 mins ago

    ശബരിമല; റിട്ട് ഹരജികള്‍ ഫെബ്രുവരി എട്ടിന് പരിഗണിച്ചേക്കും

  • 4
    1 hour ago

    സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണക്ക് ജയം

  • 5
    2 hours ago

    ഇന്ധനവില നുരഞ്ഞു പൊന്തുന്നു

  • 6
    2 hours ago

    2020ലെ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ വിജയിക്കില്ലെന്ന് ട്രംപ്

  • 7
    4 hours ago

    ചിന്നക്കനാല്‍ ഇരട്ടക്കൊല; തെളിവെടുപ്പ് നടത്തി

  • 8
    4 hours ago

    സ്വന്തം നാട്ടില്‍ പിസി ജോര്‍ജിനെ നാട്ടുകാര്‍ കൂവിയോടിച്ച്

  • 9
    4 hours ago

    ലഹരിമരുന്ന് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍