Wednesday, November 14th, 2018

അഭിമന്യൂവിന്റെ കൊലക്ക് പിന്നില്‍ എസ്ഡിപിഐ: എം സ്വരാജ്

മറ്റ് ജില്ലകളില്‍ നിന്നെത്തിയവര്‍ വരെ അക്രമിസംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Published On:Jul 2, 2018 | 10:35 am

കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിമന്യു കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ എസ്ഡിപിഐയാണെന്ന് എം.സ്വരാജ് എംഎല്‍എ. എസ്ഡിപിഐയുടെ പരിശീലനം സിധിച്ച ക്രിമിനല്‍ സംഘമാണ് അക്രമത്തിന് പിന്നില്‍. മറ്റ് ജില്ലകളില്‍ നിന്നെത്തിയവര്‍ വരെ അക്രമിസംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.
അതിനിടെ അഭിമന്യുവിന്റെ മരണത്തിലേക്ക് നയിച്ച സംഘര്‍ഷത്തില്‍പ്പെട്ട മറ്റൊരു വിദ്യാര്‍ഥിയുടെ നിലഅതീവഗുരുതരമായി തുടരുന്നു. അര്‍ജുനെന്ന വിദ്യാര്‍ഥിയാണ് ഗുരുതരനിലയില്‍ കഴിയുന്നത്. അര്‍ജുനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.

 

LIVE NEWS - ONLINE

  • 1
    3 hours ago

    ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

  • 2
    4 hours ago

    വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

  • 3
    6 hours ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 4
    9 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 5
    10 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 6
    10 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 7
    10 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 8
    11 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 9
    11 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി