Thursday, April 25th, 2019

തന്നെ അകറ്റിനിര്‍ത്താനാഗ്രഹിച്ചവര്‍ക്ക് തെറ്റ്പറ്റി: എം എം മണി

ഇടുക്കി: ത്രിമൂര്‍ത്തികളായ നികൃഷ്ട ജീവികളാണ് തന്നെ ഇടുക്കിയില്‍ നിന്നകറ്റി നിര്‍ത്തിയതിന് പിന്നിലെന്ന് സി പി എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം എം മണി. തന്നെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാനായിരുന്നു ഇവരുടെ തീരുമാനമെന്നും മണി കുറ്റപ്പെടുത്തി. എന്നാല്‍ തന്നെ അകറ്റിനിര്‍ത്താന്‍ പ്രവര്‍ത്തിച്ച ആ പമ്പരവിഡ്ഢികള്‍ക്ക് തെറ്റിപ്പോയെന്നും മണി പറഞ്ഞു. മൂലമറ്റത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരും വിചാരിച്ചാലും തന്റെ ശൈലി മാറ്റാനാവില്ല. അങ്ങനെ ശൈലി മാറ്റിയാല്‍ താന്‍ താനല്ലാതാകും. കന്നി മാസത്തില്‍ ചില ജന്തുക്കള്‍ … Continue reading "തന്നെ അകറ്റിനിര്‍ത്താനാഗ്രഹിച്ചവര്‍ക്ക് തെറ്റ്പറ്റി: എം എം മണി"

Published On:Aug 21, 2013 | 5:23 pm

ഇടുക്കി: ത്രിമൂര്‍ത്തികളായ നികൃഷ്ട ജീവികളാണ് തന്നെ ഇടുക്കിയില്‍ നിന്നകറ്റി നിര്‍ത്തിയതിന് പിന്നിലെന്ന് സി പി എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം എം മണി. തന്നെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാനായിരുന്നു ഇവരുടെ തീരുമാനമെന്നും മണി കുറ്റപ്പെടുത്തി. എന്നാല്‍ തന്നെ അകറ്റിനിര്‍ത്താന്‍ പ്രവര്‍ത്തിച്ച ആ പമ്പരവിഡ്ഢികള്‍ക്ക് തെറ്റിപ്പോയെന്നും മണി പറഞ്ഞു. മൂലമറ്റത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരും വിചാരിച്ചാലും തന്റെ ശൈലി മാറ്റാനാവില്ല. അങ്ങനെ ശൈലി മാറ്റിയാല്‍ താന്‍ താനല്ലാതാകും. കന്നി മാസത്തില്‍ ചില ജന്തുക്കള്‍ പുറകെ നടക്കുന്നതു പോലെയാണ് സരിതയുടെ പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ നടക്കുന്നതെന്നും മണി പറഞ്ഞു.

LIVE NEWS - ONLINE

  • 1
    47 mins ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 2
    2 hours ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 3
    4 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 4
    4 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 5
    5 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 6
    5 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 7
    5 hours ago

    കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര

  • 8
    6 hours ago

    ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണരംഗത്തേക്ക്

  • 9
    6 hours ago

    അറ്റകുറ്റപ്പണിക്കിടെ വിമാനത്തിന് തീ പിടിച്ചു