Friday, November 16th, 2018

ജോര്‍ജിനെതിരെ ഹസ്സനും രംഗത്ത്

തിരു : വിവാദ പ്രസ്താവനകള്‍ നടത്തുന്ന സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജിനെതിരേ മന്ത്രി കെ സി ജോസഫിനു പിന്നാലെ കെ പി സി സി വക്താവ് എം എം ഹസ്സനും രംഗത്ത്. ജോര്‍ജ് നടത്തുന്ന പ്രസ്താവനകള്‍ നിരുത്തരവാദപരമാണെന്ന് ഹസന്‍ ആരോപിച്ചു. ചീഫ് വിപ്പെന്ന നിലയില്‍ അദ്ദേഹം കുറച്ചുകൂടി സമചിത്തത പാലിക്കണം. മുന്നണിയിലെ കാര്യങ്ങളിലാണ് അദ്ദേഹം പ്രതികരിക്കേണ്ടത്. പി സി ജോര്‍ജ് എല്ലാവര്‍ക്കുമെതിരേ ആരോപണമുന്നയിക്കുകയാണെന്നും ഹസന്‍ ചൂണ്ടിക്കാട്ടി. വായില്‍ തോന്നിയത് വിളിച്ചു പറയുന്ന പി സി … Continue reading "ജോര്‍ജിനെതിരെ ഹസ്സനും രംഗത്ത്"

Published On:Jun 15, 2013 | 11:48 am

തിരു : വിവാദ പ്രസ്താവനകള്‍ നടത്തുന്ന സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജിനെതിരേ മന്ത്രി കെ സി ജോസഫിനു പിന്നാലെ കെ പി സി സി വക്താവ് എം എം ഹസ്സനും രംഗത്ത്. ജോര്‍ജ് നടത്തുന്ന പ്രസ്താവനകള്‍ നിരുത്തരവാദപരമാണെന്ന് ഹസന്‍ ആരോപിച്ചു. ചീഫ് വിപ്പെന്ന നിലയില്‍ അദ്ദേഹം കുറച്ചുകൂടി സമചിത്തത പാലിക്കണം. മുന്നണിയിലെ കാര്യങ്ങളിലാണ് അദ്ദേഹം പ്രതികരിക്കേണ്ടത്. പി സി ജോര്‍ജ് എല്ലാവര്‍ക്കുമെതിരേ ആരോപണമുന്നയിക്കുകയാണെന്നും ഹസന്‍ ചൂണ്ടിക്കാട്ടി.
വായില്‍ തോന്നിയത് വിളിച്ചു പറയുന്ന പി സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് നീക്കണോയെന്ന കാര്യം കേരളാ കോണ്‍ഗ്രസ് എമ്മും യു ഡി എഫും ആലോചിക്കണമെന്ന് മന്ത്രി കെ സി ജോസഫ് പറഞ്ഞിരുന്നു.

 

LIVE NEWS - ONLINE

  • 1
    1 hour ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 2
    2 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 3
    3 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 4
    5 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 5
    8 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 6
    9 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 7
    10 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 8
    10 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 9
    11 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം