Wednesday, February 20th, 2019

എം കെ അര്‍ജുനന്‍ മാസ്റ്റര്‍ക്ക് ഫെഫ്കയുടെ ആദരവ്

  കൊച്ചി: മലയാള സിനിമയ്ക്ക് കഴിഞ്ഞ ആറു പതീറ്റാണ്ട് കാലം നൂറുകണക്കിന് ഹിറ്റ് ഗാനങ്ങള്‍ സംഭാവന ചെയ്ത പ്രശസ്ത സംഗീത സംവിധായകന്‍ എം കെ അര്‍ജുനന്‍ മാസ്റ്റര്‍ക്ക് ഫെഫ്കയുടെ ആദരവ്. ഫെഫ്ക ഭാരവാഹികള്‍ വീട്ടിലെത്തി അര്‍ജുനന്‍ മാസ്റ്റര്‍ക്ക് ഫെഫ്കയുടെ വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചു. സംഗീതലോകത്തിലെ അതുല്യപ്രതിഭയ്ക്ക് സംവിധായകന്‍ സിബി മലയില്‍ ഓണപ്പുടവയും സമ്മാനിച്ചു. ഫെഫ്കയുടെ മ്യൂസിക് ഡയറക്ടേഴ്‌സ് യൂണിയന്‍ മുന്‍കൈയെടുത്താണ് പള്ളുരുത്തിയിലെ വസതിയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് ചടങ്ങുകള്‍ നടന്നത്. അര്‍ജുനന്‍ മാസ്റ്റര്‍ ഈണം നല്‍കി മലയാള സംഗീതത്തെ … Continue reading "എം കെ അര്‍ജുനന്‍ മാസ്റ്റര്‍ക്ക് ഫെഫ്കയുടെ ആദരവ്"

Published On:Sep 12, 2013 | 4:29 pm

Arjunan Master Full

 
കൊച്ചി: മലയാള സിനിമയ്ക്ക് കഴിഞ്ഞ ആറു പതീറ്റാണ്ട് കാലം നൂറുകണക്കിന് ഹിറ്റ് ഗാനങ്ങള്‍ സംഭാവന ചെയ്ത പ്രശസ്ത സംഗീത സംവിധായകന്‍ എം കെ അര്‍ജുനന്‍ മാസ്റ്റര്‍ക്ക് ഫെഫ്കയുടെ ആദരവ്. ഫെഫ്ക ഭാരവാഹികള്‍ വീട്ടിലെത്തി അര്‍ജുനന്‍ മാസ്റ്റര്‍ക്ക് ഫെഫ്കയുടെ വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചു. സംഗീതലോകത്തിലെ അതുല്യപ്രതിഭയ്ക്ക് സംവിധായകന്‍ സിബി മലയില്‍ ഓണപ്പുടവയും സമ്മാനിച്ചു. ഫെഫ്കയുടെ മ്യൂസിക് ഡയറക്ടേഴ്‌സ് യൂണിയന്‍ മുന്‍കൈയെടുത്താണ് പള്ളുരുത്തിയിലെ വസതിയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് ചടങ്ങുകള്‍ നടന്നത്. അര്‍ജുനന്‍ മാസ്റ്റര്‍ ഈണം നല്‍കി മലയാള സംഗീതത്തെ ധന്യമാക്കിയ ചലച്ചിത്രഗാനങ്ങള്‍ എക്കാലവും മലയാളിയുടെ മനസില്‍ തങ്ങിനില്‍ക്കുന്നതിലൂടെ അര്‍ജുനസംഗീതം നീണാല്‍ നിലനില്‍ക്കുമെന്നും സിബി മലയില്‍ പറഞ്ഞു.

LIVE NEWS - ONLINE

  • 1
    4 hours ago

    വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

  • 2
    5 hours ago

    വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

  • 3
    6 hours ago

    പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

  • 4
    9 hours ago

    കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

  • 5
    9 hours ago

    അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

  • 6
    12 hours ago

    റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

  • 7
    13 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

  • 8
    14 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

  • 9
    14 hours ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു