ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിക്കുന്നു

Published:October 3, 2016

Medicines 1001910  Full Image

 

 

 

 

സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിക്കാന്‍ നീക്കം. ഇതിന്റെ ഭാഗമായി ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ ചില ബാച്ച് മരുന്നുകളുടെ വില്‍പനയും വിതരണവും സംസ്ഥാനത്ത് നിരോധിക്കുകയാണ്. ഈ ബാച്ചുകളുടെ സ്‌റ്റോക്ക് കൈവശമുളളവര്‍ അവയെല്ലാം തിരികെ അയക്കുകയും പൂര്‍ണവിശദാംശങ്ങള്‍ അതത് ജില്ലയിലെ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫിസിലേക്ക് അറിയിക്കുകയും ചെയ്യണമെന്നും അറിയിപ്പില്‍ പറയുന്നു.
നിരോധിച്ച മരുന്നിന്റെ പേര്, ബാച്ച്, ഉല്‍പാദകന്‍ എന്ന ക്രമത്തില്‍
1) FENAK50 (Diclofenac sodium Tablets IP), 39036915, M/s.Pro Laboratories Pvt.Ltd, 140 141, Makkarpuri, Bhag Nar,Roorkee, Haridwar. 2) LIPI M, NLM 407, M/s.Dey’sMedical Pvt.Ltd, Karchana, Allahabad. 3) Glimeon 1, ME01601,M/s.Biomarks Drugs India Pvt.Ltd, Ward No.1,NH22, Deonghat, Saproon, Solan 173 211. 4) Glimepiride Tab.IP 2mg, GLAT 02 04, M/s.Unicure India Ltd, C22&23, Sector 3, Noida 201301. 5) IBUNIJ A, 1011 N, M/s.Sunij Pharma Pvt.Ltd, 4228/29/30, Phase IV,GIDC, Vatva, Ahmedabad 382 445. 6) Rabecon 20 (Rabeprazole Gastro Resistant Tab IP), T 202, M/s.India Life Bio Science, 1185/A1, Santej, Gandhi Nagar, Gujarath 382 721. 7) TStat MF Tablets (Tranexamic Acid & Mefenamic Acid Tablets) 14103114, M/s.Mercury Laboratories Ltd, Unit II, Jarodiapura, Vadodara.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.