Friday, July 19th, 2019

വില കുറഞ്ഞ പുതിയ മാക്ബുക്ക് ലാപ്ടോപ്പ് അവതരിപ്പിക്കാന്‍ ആപ്പിള്‍ ഒരുങ്ങുന്നു

ഈ വര്‍ഷം അവസാനത്തോടെയാകും ഇവ പുറത്തിറക്കുക

Published On:Aug 24, 2018 | 8:43 am

വില കുറഞ്ഞ പുതിയ മാക്ബുക്ക് ലാപ്ടോപ്പ് അവതരിപ്പിക്കാന്‍ ടെക്നോളജി കമ്പനിയായ ആപ്പിള്‍ ഒരുങ്ങുന്നു. ഈ വര്‍ഷം അവസാനത്തോടെയാകും ഇവ പുറത്തിറക്കുക. പ്രൊഫഷണലുകളെ ലക്ഷ്യമിട്ട് മാക് മിനി ഡെസ്‌ക്ക്ടോപ്പ് അവതരിപ്പിക്കാനും കമ്പനി തയ്യാറെടുക്കുകയാണ്.
ഇപ്പോഴത്തെ മാക്ബുക്ക് എയറിനോട് സാമ്യമുള്ളതാകും പുതിയ മോഡല്‍. 13 ഇഞ്ച് ഡിസ്പ്ലേയുള്ള മോഡല്‍ ഉയര്‍ന്ന റെസല്യൂഷനിലെ ആപ്പിളിന്റെ റെറ്റിന വേര്‍ഷനോടു കൂടിയതാവും. 12 ഇഞ്ച് ഡിസ്പ്ലേയുള്ള മാക്ബുക്ക് 2005-ലാണ് ആപ്പിള്‍ വിപണിയില്‍ അവതരിപ്പിച്ചത്. പിന്നീട് അവതരിപ്പിച്ച മാക്ബുക്ക് എയറിന്റെ വില തുടങ്ങുന്നത് 1300 ഡോളറില്‍ ആണെന്നത് മോഡലില്‍നിന്ന് സാധാരണ ഉപഭോക്താക്കളെ അകറ്റിയിരുന്നു.

LIVE NEWS - ONLINE

  • 1
    1 hour ago

    കനത്ത മഴ; വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

  • 2
    3 hours ago

    മത്സ്യബന്ധനത്തിന് പോയ ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി

  • 3
    5 hours ago

    കര്‍ണാടക; ആറുമണിക്കുള്ളില്‍ വിശ്വാസ വോട്ട് തേടണം: ഗവര്‍ണര്‍

  • 4
    6 hours ago

    സംസ്ഥാനത്ത് പരക്കെ മഴ: പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി

  • 5
    9 hours ago

    യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണം: ചെന്നിത്തല

  • 6
    10 hours ago

    ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് വ്യാജ സന്ദേശം; ഫയര്‍ഫോഴ്‌സിനെ വട്ടംകറക്കിയ യുവാവിനെ പോലീസ് തെരയുന്നു

  • 7
    10 hours ago

    പനി ബാധിച്ച് യുവാവ് മരിച്ചു; ഡോക്ടര്‍ക്കെതിരെ കേസ്

  • 8
    10 hours ago

    ലീഗ് നേതാവ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു.

  • 9
    10 hours ago

    ജില്ലാ ആശുപത്രി ബസ് സ്റ്റാന്റില്‍ തെരുവ് പട്ടികളുടെ വിളയാട്ടം