Wednesday, January 23rd, 2019

ഇനി പ്രണയ ഹോര്‍മോണും

  ഭ്രാന്ത് പകരുന്ന ഒരു സുഖമാണ് പ്രണയം. അത് വാക്കാല്‍ വിവരിക്കുക പ്രയാസം. അത് അനുഭവിച്ചറിയുക തന്നെ വേണം. പ്രണയനഷ്ടങ്ങളാകട്ടെ മനസിന്റെ സമനില തെറ്റിക്കുക പോലും ചെയ്യുന്ന സ്ഥിതിയിലേക്കെത്തുമ്പോള്‍ അത് എത്രമാത്രം മനസിനെ ബലപ്പെടുത്തുന്നു എന്ന് നാം ഓര്‍ക്കണം. എന്നാല്‍ പ്രണയത്തിന് മനസിനെ വ്രണപ്പെടുത്താന്‍ മാത്രമല്ല, സമാശ്വസിപ്പിക്കാനും കഴിയുമെന്ന് പുതിയ കണ്ടെത്താല്‍. പ്രണയ ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ഓക്‌സിടോസിനാണ് സൈക്യാട്രിക് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായകമാണെന്ന് ഗവേഷകസംഘം കണ്ടെത്തിയത്. ഷിസോഫ്രീനിയ, ഡിപ്രഷന്‍ തുടങ്ങിയ അവസ്ഥകളെ ഉള്‍പ്പെടെ ഫലപ്രദമായി നേരിടാന്‍ ഓക്‌സിടോസിനാകുമത്രേ! … Continue reading "ഇനി പ്രണയ ഹോര്‍മോണും"

Published On:Oct 22, 2013 | 1:04 pm

Love Hormone

 

ഭ്രാന്ത് പകരുന്ന ഒരു സുഖമാണ് പ്രണയം. അത് വാക്കാല്‍ വിവരിക്കുക പ്രയാസം. അത് അനുഭവിച്ചറിയുക തന്നെ വേണം. പ്രണയനഷ്ടങ്ങളാകട്ടെ മനസിന്റെ സമനില തെറ്റിക്കുക പോലും ചെയ്യുന്ന സ്ഥിതിയിലേക്കെത്തുമ്പോള്‍ അത് എത്രമാത്രം മനസിനെ ബലപ്പെടുത്തുന്നു എന്ന് നാം ഓര്‍ക്കണം. എന്നാല്‍ പ്രണയത്തിന് മനസിനെ വ്രണപ്പെടുത്താന്‍ മാത്രമല്ല, സമാശ്വസിപ്പിക്കാനും കഴിയുമെന്ന് പുതിയ കണ്ടെത്താല്‍.
പ്രണയ ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ഓക്‌സിടോസിനാണ് സൈക്യാട്രിക് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായകമാണെന്ന് ഗവേഷകസംഘം കണ്ടെത്തിയത്. ഷിസോഫ്രീനിയ, ഡിപ്രഷന്‍ തുടങ്ങിയ അവസ്ഥകളെ ഉള്‍പ്പെടെ ഫലപ്രദമായി നേരിടാന്‍ ഓക്‌സിടോസിനാകുമത്രേ! പൊതുസമൂഹത്തിന് അംഗീകരിക്കാനാകാത്ത അവസ്ഥകളില്‍ ജീവിക്കുന്ന പലരുടെയും പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ ഓക്‌സിടോസിനു സാധിക്കുമെന്നു കണ്ടെത്തിയത് മാസച്യുസിറ്റ്‌സ് മെഡിക്കല്‍ സ്‌കൂള്‍ സര്‍വകലാശാലയിലെ ഗവേഷകരാണ്.
പരീക്ഷണം ആദ്യഘട്ടത്തിലേ ആയിട്ടുള്ളൂ, അവസാനഘട്ടത്തിലെത്തുമ്പോഴേക്കും ഓക്‌സിടോസിന്‍ സൈക്യാട്രിക് പ്രശ്‌നപരിഹാരത്തിന് പ്രധാന ഉപാധിയാവുമെന്നാണ് ഗവേഷകസംഘത്തിന്റെ വിശ്വാസം.

 

 

LIVE NEWS - ONLINE

  • 1
    3 hours ago

    ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

  • 2
    6 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 3
    9 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 4
    10 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 5
    10 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 6
    11 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 7
    12 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 8
    13 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 9
    13 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍