Sunday, September 23rd, 2018

തട്ടിപ്പു സംഘം ലോട്ടറി നമ്പറുകള്‍ തമ്മില്‍ മാറ്റി

ചാവക്കാട്: ലോട്ടറി ടിക്കറ്റില്‍ സമ്മാനം ലഭിച്ച നമ്പറുകള്‍ വിദഗ്ധമായി ചേര്‍ത്ത് പണം തട്ടുന്ന സംഘം സജീവം. സമ്മാനമടിച്ച ലോട്ടറി ടിക്കറ്റിന്റെ നമ്പറുകള്‍ സമ്മാനമില്ലാത്ത ടിക്കറ്റുകളില്‍ അച്ചടിച്ചാണ് പാവപ്പെട്ട ലോട്ടറി വില്പനക്കാരെ ചതിക്കുന്നത്. ടിക്കറ്റില്‍ ബാര്‍കോഡില്‍ ചേര്‍ത്ത നമ്പര്‍ കമ്പ്യൂട്ടറില്‍ പരിശോധിക്കുമ്പോഴാണ് യഥാര്‍ഥ നമ്പര്‍ തിരിച്ചറിയുക. ഇതോടെ ലോട്ടറി വില്പനക്കാരന് പണവും നഷ്ടമാകും. കഴിഞ്ഞ ദിവസം ചാവക്കാട് മേഖലയില്‍ മലപ്പുറം സ്വദേശിയായ ലോട്ടറി വില്പനക്കാരന്‍ സത്യന് നഷ്ടമായത് നാലായിരം രൂപയാണ്. റോഡരുകില്‍ ലോട്ടറി വില്പന നടത്തുകയായിരുന്ന സത്യനെ ബൈക്കിലെത്തിയ … Continue reading "തട്ടിപ്പു സംഘം ലോട്ടറി നമ്പറുകള്‍ തമ്മില്‍ മാറ്റി"

Published On:Oct 16, 2013 | 2:45 pm

ചാവക്കാട്: ലോട്ടറി ടിക്കറ്റില്‍ സമ്മാനം ലഭിച്ച നമ്പറുകള്‍ വിദഗ്ധമായി ചേര്‍ത്ത് പണം തട്ടുന്ന സംഘം സജീവം. സമ്മാനമടിച്ച ലോട്ടറി ടിക്കറ്റിന്റെ നമ്പറുകള്‍ സമ്മാനമില്ലാത്ത ടിക്കറ്റുകളില്‍ അച്ചടിച്ചാണ് പാവപ്പെട്ട ലോട്ടറി വില്പനക്കാരെ ചതിക്കുന്നത്. ടിക്കറ്റില്‍ ബാര്‍കോഡില്‍ ചേര്‍ത്ത നമ്പര്‍ കമ്പ്യൂട്ടറില്‍ പരിശോധിക്കുമ്പോഴാണ് യഥാര്‍ഥ നമ്പര്‍ തിരിച്ചറിയുക. ഇതോടെ ലോട്ടറി വില്പനക്കാരന് പണവും നഷ്ടമാകും.
കഴിഞ്ഞ ദിവസം ചാവക്കാട് മേഖലയില്‍ മലപ്പുറം സ്വദേശിയായ ലോട്ടറി വില്പനക്കാരന്‍ സത്യന് നഷ്ടമായത് നാലായിരം രൂപയാണ്. റോഡരുകില്‍ ലോട്ടറി വില്പന നടത്തുകയായിരുന്ന സത്യനെ ബൈക്കിലെത്തിയ ആളാണ് കബളിപ്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച നറുക്കെടുത്ത ഭാഗ്യനിധി ലോട്ടറിയുടെ 2000 രൂപ സമ്മാനം ലഭിച്ച നമ്പറുള്ള രണ്ട് ടിക്കറ്റുകളാണ് ബൈക്ക് യാത്രികന്‍ നല്‍കിയത്.

LIVE NEWS - ONLINE

  • 1
    2 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    3 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    6 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    8 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    9 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    9 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    21 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    22 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    1 day ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി