Thursday, September 20th, 2018

രണ്ടാഴ്ച കൊണ്ട് തടി കുറക്കാം; ചില ഡയറ്റുകള്‍

ഗ്രീന്‍ ടീയും ഡയറ്റിന്റെ ഭാഗമാക്കുക

Published On:Aug 20, 2018 | 8:14 am

ശരീര വണ്ണം പലരും അനുഭവിക്കുന്ന വലിയ പ്രശ്‌നമാണ്. പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമായി നിര്‍ദ്ദേശിക്കുന്നത് വ്യായാമവും ഭക്ഷണനിയന്ത്രണവുമാണ്. പക്ഷെ ഇത് കൊണ്ട് പെട്ടന്ന് തടി കുറയ്ക്കാന്‍ കഴിയില്ല. എന്നാല്‍ തടികുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ ചില എളുപ്പഴി. വെറും രണ്ടാഴ്ച കൊണ്ട് തടി കുറക്കാന്‍ സഹായിക്കുന്ന ചില ഡയറ്റുകള്‍ ഉണ്ട്.
പെട്ടെന്ന് കൊഴുപ്പിനെ കുറയ്ക്കാന്‍ സഹായിക്കുന്നതാണ് ചെറുനാരങ്ങ. ഗ്രീന്‍ ടീയും ഡയറ്റിന്റെ ഭാഗമാക്കുക. ഇത് ശരീരത്തിലെ കൊഴുപ്പിനെ പ്രതിരോധിക്കാന്‍ കഴിവുള്ളതാണ്. ഇത് മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. പയര്‍വര്‍ഗങ്ങള്‍ മുളപ്പിച്ച് കഴിക്കുന്നത് നല്ലതാണ്. ഇത് ആരോഗ്യത്തേയയും സംരക്ഷിക്കുന്നു. തടി കുറക്കാന്‍ സഹായിക്കുന്നു
കയ്പ്പാണെങ്കിലും തടി കുറക്കാന്‍ കയ്പ്പക്ക ഉത്തമമാണ്. പെട്ടെന്ന് തടി കുറയ്ക്കാന്‍ സഹായിക്കുന്നതാണ് കയ്പ്പക്ക. രണ്ടാഴ്ചക്കുള്ളില്‍ തടി കുറയ്ക്കും എന്ന് ഉറപ്പ് തരുന്ന ഒന്നാണ് പച്ചക്കറി ഡയറ്റ്. പ്രോട്ടീനും പോഷകമൂല്യങ്ങളും അടങ്ങിയ പച്ചക്കറികള്‍ നന്നായി കഴിക്കാം. ഫൈബര്‍ ഡയറ്റ് രണ്ടാഴ്ച കൊണ്ട് തടി കുറയ്ക്കാന്‍ ഉള്‍പ്പെടുത്താം. ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

LIVE NEWS - ONLINE

  • 1
    15 mins ago

    സംസ്ഥാനത്ത് പെട്രോളിന് വീണ്ടും വില വര്‍ധിച്ചു

  • 2
    34 mins ago

    അഭിമന്യു വധം; ക്യാമ്പസ് ഫ്രണ്ട് നേതാവ് കീഴടങ്ങി

  • 3
    45 mins ago

    ജലന്ധര്‍ ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

  • 4
    48 mins ago

    സൗദിയില്‍ കാറിടിച്ച് മലയാളി യുവാവ് മരിച്ചു

  • 5
    57 mins ago

    ദുബായിയില്‍ ഇന്ത്യന്‍ വിജയഗാഥ

  • 6
    2 hours ago

    നിറവയറില്‍ പുഞ്ചിരി തൂകി കാവ്യ…

  • 7
    2 hours ago

    കാലില്‍കെട്ടിവച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

  • 8
    2 hours ago

    കഞ്ചാവ് കടത്ത് സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

  • 9
    2 hours ago

    സഹോദരങ്ങള്‍ക്ക് വെട്ടേറ്റു