Wednesday, October 16th, 2019

പ്രസവശേഷം തടി കുറയ്ക്കാന്‍

അമിതവ്യായാമം ഇല്ലാതെ യാതൊരു വിധത്തിലുള്ള ഡയറ്റിംഗും ഇല്ലാതെ തടി കുറയ്ക്കാം

Published On:Apr 18, 2019 | 9:12 am

പ്രസവശേഷം തടി കൂടുന്നു വയറു ചാടുന്നു അവിടവിടങ്ങളിലായി കൊഴുപ്പടിഞ്ഞ് കൂടുന്നു എന്നീ പരാതികള്‍ സ്ഥിരമാണ്. എന്നാല്‍ ഇനി പ്രസവശേഷം അമിതവ്യായാമം ഇല്ലാതെ യാതൊരു വിധത്തിലുള്ള ഡയറ്റിംഗും ഇല്ലാതെ തടി കുറയ്ക്കാം. ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ എളുപ്പത്തില്‍ തടി കുറയ്ക്കാം.
കുഞ്ഞിന് പാലു കൊടുക്കുന്നതിലൂടെ ശരീരത്തിലെ അമിത കലോറി കത്തിപ്പോകുകയും തടി കുറയുകയും ചെയ്യുന്നു. ധാരാളം വെള്ളം കുടിക്കുക. ശരീരത്തില്‍ നിര്‍ജ്ജലീകരണത്തിന് കാരണമാവരുത്. വെള്ളം കുടിക്കുന്നത് ശരീരത്തിലെ ടോക്സിന്‍ പുറന്തള്ളുകയും ശരീരത്തിന് ഉന്‍മേഷവും ഉണര്‍വ്വും നല്‍കുകയും ചെയ്യുന്നു.
ചെറിയ രീതിയില്‍ വ്യായാമം ചെയ്യാന്‍ ശീലമാക്കുക. കുഞ്ഞിനോടൊപ്പം വ്യായാമം ചെയ്യുന്നത് ശീലമാക്കാം. ഇത് നിങ്ങള്‍ക്ക് ഒരുപാട് ഗുണം ചെയ്യും. ഭക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും നിയന്ത്രണം ഉണ്ടാവും. വിശക്കുമ്പോള്‍ മാത്രം ഭക്ഷണം കഴിയ്ക്കുക. ഇത് ശരീരത്തില്‍ അവിടവിടങ്ങളില്‍ അടിഞ്ഞിരിയ്ക്കുന്ന അമിത കൊഴുപ്പിനെ ഇല്ലാതാക്കുന്നു. മാത്രമല്ല ആരോഗ്യ പ്രധമായ ഭക്ഷണങ്ങളും, പച്ചക്കറികള്‍ പഴങ്ങള്‍ എന്നിവ കഴിക്കുക.

LIVE NEWS - ONLINE

  • 1
    9 mins ago

    നവോത്ഥാനത്തിന്റെ പേരില്‍ വിഭാഗീയത വളര്‍ത്തി: എന്‍ എസ് എസ്

  • 2
    10 mins ago

    നവോത്ഥാനത്തിന്റെ പേരില്‍ വിഭാഗീയത വളര്‍ത്തി: എന്‍ എസ് എസ്

  • 3
    12 mins ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ചു

  • 4
    28 mins ago

    തലശ്ശേരിയില്‍ തോക്കുമായി പരിഭ്രാന്തി പരത്തിയ യുവാവ് അറസ്റ്റില്‍

  • 5
    30 mins ago

    പെട്രോള്‍ പമ്പുടമയെ ശ്വാസം മുട്ടിച്ച് കൊന്ന സംഭവം; മൂന്നുപേര്‍ അറസ്റ്റില്‍

  • 6
    32 mins ago

    ബാബ്‌റി കേസില്‍ നിന്ന് പിന്മാറുകയാണെന്ന് സുന്നി വഖഫ് ബോര്‍ഡ്

  • 7
    2 hours ago

    സിലിയുടെ 40 പവന്‍ കാണിക്കവഞ്ചിയില്‍ ഇട്ടെന്നാണ് ഷാജു

  • 8
    2 hours ago

    സ്വര്‍ണം കടത്താന്‍ ശ്രമം: മൂന്നുപേര്‍ പിടിയില്‍

  • 9
    2 hours ago

    യുഎഇ ഏറ്റവും അടുപ്പമുള്ള രാജ്യം: പുടിന്‍