Thursday, September 20th, 2018

ലോറി സമരം; ഇന്ന് ചര്‍ച്ച

ഇന്ധന വിലക്കയറ്റം, ഇന്‍ഷുറന്‍സ് വര്‍ധന, അശാസ്ത്രീയ ടോള്‍ പിരിവ് എന്നിവക്കെതിരെയാണ് ലോറി ഉടമകളുടെ സമരം.

Published On:Jul 25, 2018 | 8:00 am

തിരു: ചരക്ക് ലോറി സമരം ആറാം ദിവസത്തിലേക്ക് കടന്നതോടെ ലോറി ഓണേഴ്‌സ് അസോസിയേഷനുമായി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ ഇന്ന് തിരുവനന്തപുരത്ത് ചര്‍ച്ച നടത്തും. ലോറി സമരത്തെ തുടര്‍ന്ന് പലചരക്ക് സാധനങ്ങള്‍ക്കും പച്ചക്കറിക്കും ഉള്‍പ്പടെ ഇരുപത് ശതമാനത്തോളം വില ഉയര്‍ന്നിരിക്കു പശ്ചാത്തലത്തില്‍ സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയും മന്ത്രി എകെ ശശീന്ദ്രനും കേന്ദ്രഗതാഗത മന്ത്രിക്ക് കത്തയിച്ചിരുന്നു. ഇന്ധന വിലക്കയറ്റം, ഇന്‍ഷുറന്‍സ് വര്‍ധന, അശാസ്ത്രീയ ടോള്‍ പിരിവ് എന്നിവക്കെതിരെയാണ് ലോറി ഉടമകളുടെ സമരം.

LIVE NEWS - ONLINE

  • 1
    19 mins ago

    മൂര്‍ത്തികള്‍ക്കായി കൊട്ടിപ്പാടിയ കോലധാരിക്ക് ഇപ്പോള്‍ കൂട്ട് കണ്ണീരും ദുസ്വപ്‌നങ്ങളും

  • 2
    22 mins ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 3
    26 mins ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല

  • 4
    37 mins ago

    കണ്ണൂരുകാരുടെ ‘പുയ്യാപ്ല’ വിൡയില്‍ അന്ധംവിട്ട് പാക് താരം

  • 5
    2 hours ago

    ബെന്നിബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍

  • 6
    3 hours ago

    സംസ്ഥാനത്ത് പെട്രോളിന് വീണ്ടും വില വര്‍ധിച്ചു

  • 7
    3 hours ago

    അഭിമന്യു വധം; ക്യാമ്പസ് ഫ്രണ്ട് നേതാവ് കീഴടങ്ങി

  • 8
    3 hours ago

    ജലന്ധര്‍ ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

  • 9
    3 hours ago

    സൗദിയില്‍ കാറിടിച്ച് മലയാളി യുവാവ് മരിച്ചു