Sunday, April 21st, 2019

ലോറി വാടക വര്‍ദ്ധിപ്പിക്കും

കൊല്ലം: ജില്ലയിലെ ലോറി ഉടമകള്‍ ഇന്ന് മുതല്‍ ലോറി വാടക വര്‍ദ്ധിപ്പിക്കുമെന്ന് ലോറി ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എസ്. അഭിലാഷ്‌കുമാര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. പുതിയ വാടക നിരക്കിന്റെ അടിസ്ഥാനത്തില്‍ വാഹനത്തില്‍ കയറ്റുന്ന ലോഡിന്റെ പാസ്, ഫോറസ്റ്റ്, കയറ്റിറക്ക് ചെലവുകള്‍ ലോറി ഉടമ വഹിക്കില്ല. 16 ടണ്‍ ഭാരം വഹിക്കുന്ന ലോറികള്‍ക്ക് കേരളത്തില്‍ 12500 രൂപ നികുതി നല്‍കേണ്ടി വരുമ്പോള്‍ തമിഴ്‌നാട്ടില്‍ 4500 രൂപ മാത്രമാണ് നികുതി. അന്യ സംസ്ഥാന ലോറികള്‍ ജില്ലയില്‍ ലോഡ് കയറ്റുകയും … Continue reading "ലോറി വാടക വര്‍ദ്ധിപ്പിക്കും"

Published On:Mar 1, 2017 | 8:01 am

കൊല്ലം: ജില്ലയിലെ ലോറി ഉടമകള്‍ ഇന്ന് മുതല്‍ ലോറി വാടക വര്‍ദ്ധിപ്പിക്കുമെന്ന് ലോറി ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എസ്. അഭിലാഷ്‌കുമാര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. പുതിയ വാടക നിരക്കിന്റെ അടിസ്ഥാനത്തില്‍ വാഹനത്തില്‍ കയറ്റുന്ന ലോഡിന്റെ പാസ്, ഫോറസ്റ്റ്, കയറ്റിറക്ക് ചെലവുകള്‍ ലോറി ഉടമ വഹിക്കില്ല. 16 ടണ്‍ ഭാരം വഹിക്കുന്ന ലോറികള്‍ക്ക് കേരളത്തില്‍ 12500 രൂപ നികുതി നല്‍കേണ്ടി വരുമ്പോള്‍ തമിഴ്‌നാട്ടില്‍ 4500 രൂപ മാത്രമാണ് നികുതി. അന്യ സംസ്ഥാന ലോറികള്‍ ജില്ലയില്‍ ലോഡ് കയറ്റുകയും ഇറക്കുകയും ചെയ്യുന്നതിനാല്‍ ഇവിടത്തെ ലോറികള്‍ക്ക് സര്‍വീസ് നഷ്ടപ്പെടുന്നുമുണ്ട്.

LIVE NEWS - ONLINE

  • 1
    10 hours ago

    സുരേന്ദ്രന്‍ അയ്യപ്പഭക്തരുടെ സ്ഥാനാര്‍ത്ഥിയെന്ന് അമിത് ഷാ

  • 2
    11 hours ago

    തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 3
    13 hours ago

    കോഴിക്കോട് ഒരാള്‍ കുത്തേറ്റ് മരിച്ചു

  • 4
    14 hours ago

    കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക

  • 5
    18 hours ago

    ശബരിമല; വിശ്വാസികളെ ചതിച്ചത് ബിജെപി: ശശി തരൂര്‍

  • 6
    18 hours ago

    നീതിന്യായ സംവിധാനം ഭീഷണിയില്‍; ലൈംഗികാരോപണം ബ്ലാക്ക് മെയ്‌ലിംഗ്്: ചീഫ് ജസ്റ്റിസ്

  • 7
    19 hours ago

    രമ്യഹരിദാസിനെതിരായ മോശം പരാമര്‍ശം; എ.വിജയരാഘവനെതിരെ കേസെടുക്കില്ല

  • 8
    19 hours ago

    സുപ്രീം കോടതിയില്‍ അസാധാരണ നടപടി

  • 9
    19 hours ago

    അടിയന്തര സിറ്റിംഗ് വിളിച്ചു ചേര്‍ത്തു