Wednesday, November 21st, 2018

ലോറി ഡ്രൈവറെ ലോറിക്കുള്ളില്‍ മരിച്ച നിലയില്‍

പത്തനംതിട്ട: തിരുവല്ലയില്‍ ലോറി ഡ്രൈവറെ ലോറിയുടെ കാബിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റൂര്‍ മടുക്കോലില്‍ പരേതനായ ഇട്ടിയവിരായുടെ മകന്‍ കുഞ്ഞുമോന്‍ എന്ന എബ്രഹാം കുറിയാക്കോസ്(50) ആണ് മരിച്ചത്. കുന്നംകുളത്തെ പെട്രോള്‍ പമ്പിന് സമീപത്ത് കിടന്ന ലോറിയിലാണ് എബ്രഹാമിനെ കണ്ടെത്തിയത്. ചെങ്ങന്നൂര്‍ മുണ്ടങ്കാവിലെ സ്വകാര്യ സ്ഥാപനത്തിന്റെ ലോറിയാണ് എബ്രഹാം ഓടിച്ചിരുന്നത്. ബുധനാഴ്ച കോഴിക്കോട്ടേക്ക് ചരക്കുമായി പോയിരുന്നു. വ്യാഴാഴ്ച രാവിലെ വീട്ടില്‍നിന്ന് വിളിച്ചിട്ട് മൊബൈല്‍ ഫോണ്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് … Continue reading "ലോറി ഡ്രൈവറെ ലോറിക്കുള്ളില്‍ മരിച്ച നിലയില്‍"

Published On:Jun 23, 2018 | 8:03 am

പത്തനംതിട്ട: തിരുവല്ലയില്‍ ലോറി ഡ്രൈവറെ ലോറിയുടെ കാബിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റൂര്‍ മടുക്കോലില്‍ പരേതനായ ഇട്ടിയവിരായുടെ മകന്‍ കുഞ്ഞുമോന്‍ എന്ന എബ്രഹാം കുറിയാക്കോസ്(50) ആണ് മരിച്ചത്. കുന്നംകുളത്തെ പെട്രോള്‍ പമ്പിന് സമീപത്ത് കിടന്ന ലോറിയിലാണ് എബ്രഹാമിനെ കണ്ടെത്തിയത്. ചെങ്ങന്നൂര്‍ മുണ്ടങ്കാവിലെ സ്വകാര്യ സ്ഥാപനത്തിന്റെ ലോറിയാണ് എബ്രഹാം ഓടിച്ചിരുന്നത്. ബുധനാഴ്ച കോഴിക്കോട്ടേക്ക് ചരക്കുമായി പോയിരുന്നു. വ്യാഴാഴ്ച രാവിലെ വീട്ടില്‍നിന്ന് വിളിച്ചിട്ട് മൊബൈല്‍ ഫോണ്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് കുന്നംകുളത്ത് ലോറി കണ്ടെത്തുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ മരിച്ചി നിലയില്‍ എബ്രഹാമിനെ കണ്ടെത്തുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    1 min ago

    എംഐ ഷാനവാസിന്റെ ഖബറടക്കം നാളെ; ഉച്ചമുതല്‍ പൊതുദര്‍ശനത്തിന് വെക്കും

  • 2
    35 mins ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 3
    44 mins ago

    ‘സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടണം’

  • 4
    1 hour ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 5
    2 hours ago

    പെറുവില്‍ ശക്തമായ ഭൂചലനം

  • 6
    2 hours ago

    ബ്രസീലിന് ജയം

  • 7
    2 hours ago

    ഷാനവാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

  • 8
    2 hours ago

    ഷാനവാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

  • 9
    2 hours ago

    വയനാട് എം.പി എം.ഐ. ഷാനവാസ് അന്തരിച്ചു