Monday, November 12th, 2018

വ്യാജ നമ്പര്‍; ചരക്കുലോറി പിടിയില്‍

സംഭവവുമായി ബന്ധപ്പെട്ട് ലോറി ഉടമ കൊല്ലം സുദര്‍ശന്‍ നിവാസില്‍ അഖില്‍ സതീഷിനെ(24) അറസ്റ്റ് ചെയ്തു.

Published On:Apr 10, 2018 | 8:03 am

കല്‍പ്പറ്റ: വ്യാജ നമ്പറില്‍ ഓടിയ ചരക്കുലോറി മുത്തങ്ങ ആര്‍ടിഒ പിടികൂടി. ശനിയാഴ്ച രാത്രി കര്‍ണാടകയില്‍നിന്നും ചെക്ക്‌പോസ്റ്റിലെത്തിയ കെഎല്‍11 എജെ 1924 എന്ന നമ്പര്‍ ലോറിയാണ് എഎംവിഐ കെ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ലോറി ഉടമ കൊല്ലം സുദര്‍ശന്‍ നിവാസില്‍ അഖില്‍ സതീഷിനെ(24) അറസ്റ്റ് ചെയ്തു.
കൊല്ലം സ്വദേശിനി വത്സലകുമാരിയുടെ ഉടമസ്ഥതയിലുള്ളതാണ് പിടിയിലായ പുത്തന്‍ ലോറി. ഇതേ നമ്പറില്‍ മുമ്പ് രജിസ്റ്റര്‍ ചെയ്ത പഴയ ലോറിയും ഇവര്‍ക്കുണ്ട്. പഴയ ലോറിയുടെ രേഖകളും നമ്പര്‍ പ്ലെയിറ്റും ഉപയോഗിച്ചായിരുന്നു പുതിയ ലോറി ഓടിയിരുന്നത്. പിടികൂടിയ ലോറി ബത്തേരി പോലീസിന് കൈമാറി.

 

LIVE NEWS - ONLINE

  • 1
    3 hours ago

    ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തില്‍ 70 ശതമാനം പോളിങ്

  • 2
    5 hours ago

    ശബരിമല യുവതി പ്രവേശനം: പുനഃപരിശോധനാ ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കും

  • 3
    7 hours ago

    ശബരിമലയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കരുതെന്ന് സര്‍ക്കാര്‍

  • 4
    10 hours ago

    വനിതാ ജയിലിലെ ആത്മഹത്യ ; നടപടി പൂഴ്ത്തിയത് അന്വേഷിക്കണം

  • 5
    11 hours ago

    ശബരിമല; സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു

  • 6
    11 hours ago

    കൊലക്കേസ് വിചാരണക്കിടയില്‍ രക്ഷപ്പെട്ട കൊടും കുറ്റവാളി വലയില്‍

  • 7
    12 hours ago

    അനന്ത്കുമാറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

  • 8
    12 hours ago

    ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി

  • 9
    12 hours ago

    ശബരിമലയിലെ ആചാരങ്ങളില്‍ ഇടപെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍