Sunday, July 21st, 2019

ലോറിയിടിച്ച് അപായപ്പെടുത്താന്‍ ശ്രമം; ക്ലീനര്‍അറസ്റ്റില്‍

മലപ്പുറം: മണല്‍ക്കടത്ത് തടയാനെത്തിയ അഡീഷനല്‍ എസ്‌ഐയെ ലോറിയിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചു. എസ്‌ഐയും സിവില്‍ പൊലീസ് ഓഫിസറും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ലോറി ഇടിച്ചുകയറ്റിയതിനെ തുടര്‍ന്ന് പൊലീസ് ജീപ്പിന്റെ മുന്‍വശം തകര്‍ന്നു. ലോറി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടെങ്കിലും ക്ലീനറെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റിപ്പുറം പേരശ്ശനൂരിലാണ് സംഭവം. കുറ്റിപ്പുറം പൊലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ടി.ജി. ഗോപിയെയും ഡ്രൈവര്‍ സുനില്‍ പ്രദീപിനെയുമാണ് ലോറിയിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചത്. പേരശ്ശനൂര്‍ ഭാഗത്ത് മണല്‍ കടത്തുന്നുണ്ടെന്ന പരാതിയെ തുടര്‍ന്ന് എത്തിയതായിരുന്നു പൊലീസ്.

Published On:Sep 13, 2013 | 6:51 pm

മലപ്പുറം: മണല്‍ക്കടത്ത് തടയാനെത്തിയ അഡീഷനല്‍ എസ്‌ഐയെ ലോറിയിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചു. എസ്‌ഐയും സിവില്‍ പൊലീസ് ഓഫിസറും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ലോറി ഇടിച്ചുകയറ്റിയതിനെ തുടര്‍ന്ന് പൊലീസ് ജീപ്പിന്റെ മുന്‍വശം തകര്‍ന്നു. ലോറി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടെങ്കിലും ക്ലീനറെ പൊലീസ് അറസ്റ്റ് ചെയ്തു.
കുറ്റിപ്പുറം പേരശ്ശനൂരിലാണ് സംഭവം. കുറ്റിപ്പുറം പൊലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ടി.ജി. ഗോപിയെയും ഡ്രൈവര്‍ സുനില്‍ പ്രദീപിനെയുമാണ് ലോറിയിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചത്. പേരശ്ശനൂര്‍ ഭാഗത്ത് മണല്‍ കടത്തുന്നുണ്ടെന്ന പരാതിയെ തുടര്‍ന്ന് എത്തിയതായിരുന്നു പൊലീസ്.

LIVE NEWS - ONLINE

  • 1
    4 hours ago

    കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

  • 2
    5 hours ago

    ഷീലാ ദീക്ഷിതിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

  • 3
    9 hours ago

    മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

  • 4
    13 hours ago

    ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

  • 5
    14 hours ago

    എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

  • 6
    16 hours ago

    കനത്ത മഴ: ഒരു മരണംകൂടി

  • 7
    17 hours ago

    കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

  • 8
    1 day ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 9
    1 day ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍