Tuesday, November 20th, 2018

കരിങ്കല്ല് കടത്ത്; ടിപ്പര്‍ ലോറികള്‍ പിടിയില്‍

പത്തനംതിട്ട: അടൂര്‍ ഏറത്ത് പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളില്‍ അനധികൃതമായി കരിങ്കല്‍ ഖനനം നടത്തി കരിങ്കല്ല് കടത്തയ ടിപ്പര്‍ ലോറികള്‍ പിടിയില്‍. ഏനാത്ത് എസ് ഐ ജോഷിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ലോറികള്‍ പിടിച്ചെടുത്തത്. കിളിവയല്‍, പുലിമല, കന്നിമല, മംഗലത്ത് റോക്‌സ് എന്നിവിടങ്ങളില്‍ സുപ്രീം കോടതി വിധി ലംഘിച്ച് പ്രവര്‍ത്തിക്കുന്ന ക്വാറികളില്‍ നിന്നും കടത്തി കൊണ്ടു കല്ലുകളാണ് ലോറി സഹിതം പോലീസ് പിടികൂടിയത്.

Published On:Apr 28, 2017 | 8:01 am

LIVE NEWS - ONLINE

  • 1
    1 hour ago

    ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

  • 2
    3 hours ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 3
    4 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 4
    7 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 5
    8 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 6
    10 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 7
    10 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 8
    11 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 9
    12 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല