Saturday, September 22nd, 2018

ലണ്ടനില്‍ വെടിവെപ്പ്; മൂന്നുപേര്‍ക്ക്

ലണ്ടനില്‍ ഇന്നലെ മാത്രം നടക്കുന്ന രണ്ടാമത്തെ വെടിവെപ്പാണിത്.

Published On:Aug 21, 2018 | 9:34 am

ലണ്ടന്‍: ലണ്ടനിലെ റെയില്‍വേ സ്റ്റേഷനിലുണ്ടായ വെടിവെപ്പില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ പ്രാദേശിക സമയം രാത്രി പത്തോടെയാണ് ഇവിടെ വെടിവെപ്പുണ്ടായത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മൂവരുടെയും അവസ്ഥ ഗുരുതരമല്ലെന്നാണ് വിവരം. ആരാണ് ആക്രമണത്തിനു പിന്നിലെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
ഭീകരാക്രമണമല്ലെന്നാണ് പോലീസ് നിഗമനം. ലണ്ടനില്‍ ഇന്നലെ മാത്രം നടക്കുന്ന രണ്ടാമത്തെ വെടിവെപ്പാണിത്. വടക്കുപടിഞ്ഞാറന്‍ ലണ്ടനിലെ കില്‍ബേര്‍ണിലും സമാനമായ രീതിയില്‍ സ്‌ഫോടനം ഉണ്ടായിരുന്നു.അതേസമയം ഈ രണ്ട് സ്‌ഫോടനങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്ന് വ്യക്തമായിട്ടില്ല.

 

 

LIVE NEWS - ONLINE

  • 1
    1 hour ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 2
    1 hour ago

    യുവതി വാഹനാപകടത്തില്‍ മരിച്ചു

  • 3
    1 hour ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 4
    1 hour ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള

  • 5
    1 hour ago

    കണ്ണൂര്‍ വിമാനത്താവളം സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കും

  • 6
    2 hours ago

    ലഹരി വിപത്തുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ‘ഫോളോയിംഗ്’

  • 7
    2 hours ago

    ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യുവാവ് ജീവനൊടുക്കി

  • 8
    2 hours ago

    ബിഷപ്പിന്റെ അറസ്റ്റ്; ക്രൈസ്തവ സഭയെ ഒന്നടങ്കം അവഹേളിക്കരുത്: മുല്ലപ്പള്ളി

  • 9
    3 hours ago

    മരക്കാറില്‍ കീര്‍ത്തി സുരേഷ് നായികയായേക്കും