Tuesday, June 18th, 2019

ലണ്ടനില്‍ 27 നിലകളുള്ള കെട്ടിടം കത്തി നശിച്ചു

    ലണ്ടന്‍: പടിഞ്ഞാറന്‍ ലണ്ടനില്‍ വന്‍ തീപിടുത്തം. കെന്‍സിംഗ്ടണില്‍ 1974ല്‍ നിര്‍മിച്ച ഗ്രെന്‍ഫെല്‍ ടവറിലാണ് അഗ്‌നിബാധയുണ്ടായത്. 27 നിലകളുള്ള കെട്ടിടം പൂര്‍ണമായും കത്തി നശിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആളപായമില്ലെന്നാണ് സൂചനയെങ്കിലും നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.. ഇന്ത്യന്‍ സമയം അര്‍ധരാത്രിയോടെ രണ്ടാം നിലയിലുണ്ടായ തീ കെട്ടിടത്തിന്റെ മറ്റ് നിലകളിലേക്കു കൂടി പടരുകയായിരുന്നു. നാല്‍പതോളം ഫയര്‍ എഞ്ചിനുകളുപയോഗിച്ച് 200ഓളം അഗ്‌നിശമനസേനാംഗങ്ങള്‍ തീയണക്കാനായി തീവ്രപരിശ്രമം നടത്തിവരികയാണ്. 26 നിലകളും പൂര്‍ണമായി കത്തി നശിച്ചു. 120 ഫഌറ്റുകളാണ് … Continue reading "ലണ്ടനില്‍ 27 നിലകളുള്ള കെട്ടിടം കത്തി നശിച്ചു"

Published On:Jun 14, 2017 | 9:18 am

West London tower block engulfs the 27-storey building Fire Full

 

 
ലണ്ടന്‍: പടിഞ്ഞാറന്‍ ലണ്ടനില്‍ വന്‍ തീപിടുത്തം. കെന്‍സിംഗ്ടണില്‍ 1974ല്‍ നിര്‍മിച്ച ഗ്രെന്‍ഫെല്‍ ടവറിലാണ് അഗ്‌നിബാധയുണ്ടായത്. 27 നിലകളുള്ള കെട്ടിടം പൂര്‍ണമായും കത്തി നശിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആളപായമില്ലെന്നാണ് സൂചനയെങ്കിലും നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്..
ഇന്ത്യന്‍ സമയം അര്‍ധരാത്രിയോടെ രണ്ടാം നിലയിലുണ്ടായ തീ കെട്ടിടത്തിന്റെ മറ്റ് നിലകളിലേക്കു കൂടി പടരുകയായിരുന്നു. നാല്‍പതോളം ഫയര്‍ എഞ്ചിനുകളുപയോഗിച്ച് 200ഓളം അഗ്‌നിശമനസേനാംഗങ്ങള്‍ തീയണക്കാനായി തീവ്രപരിശ്രമം നടത്തിവരികയാണ്. 26 നിലകളും പൂര്‍ണമായി കത്തി നശിച്ചു. 120 ഫഌറ്റുകളാണ് കെട്ടിടത്തിലുള്ളത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
തുടരെയുണ്ടായ ഭീകരാക്രമണത്തില്‍ ആശങ്കയില്‍ കഴിയുന്ന ലണ്ടനിലെ ജനങ്ങളെ നഗരത്തിലെ കൂറ്റന്‍ കെട്ടിടത്തിലുണ്ടായ വന്‍ അഗ്‌നിബാധ പരിഭ്രാന്തിയാഴ്ത്തിയിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    4 hours ago

    ബിനോയിക്കെതിരായ പരാതിയെ കുറിച്ച് അറിയില്ലെന്ന് യെച്ചൂരി

  • 2
    4 hours ago

    ബിനോയിക്കെതിരെ പരാതി നല്‍കിയ യുവതിക്കെതിരെ കേസെടുത്തേക്കും

  • 3
    4 hours ago

    പോലീസ് കമ്മീഷണറേറ്റുകള്‍ ധൃതിപിടിച്ച് നടപ്പാക്കില്ല: മുഖ്യമന്ത്രി

  • 4
    4 hours ago

    അശ്ലീല ഫോണ്‍ സംഭാഷണം: നടന്‍ വിനായകനെ അറസ്റ്റ് ചെയ്‌തേക്കും

  • 5
    4 hours ago

    ക്വാറിയില്‍ മണ്ണിടിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 6
    4 hours ago

    കണ്ണൂര്‍ കോര്‍പറേഷന്‍; മിണ്ടാട്ടം മുട്ടി മേയര്‍

  • 7
    4 hours ago

    യുവതി ആവശ്യപ്പെട്ടത് അഞ്ചുകോടി: ബിനോയ് കോടിയേരി

  • 8
    6 hours ago

    തന്റെ വിജയത്തില്‍ മുസ്ലിം വോട്ടുകള്‍ നിര്‍ണായകം

  • 9
    6 hours ago

    വിവാഹ വാഗ്ദാനം നല്‍കി പീഡനം…