Monday, November 19th, 2018

സാന്‍ ഫ്രാന്‍സിസ്‌കോയില്‍ കറുത്തവര്‍ഗക്കാരി മേയര്‍

അമ്പത് ശതമാനത്തിലധികം വോട്ടാണ് 43 വയസുകാരിയായ ബ്രീഡിന് ലഭിച്ചത്.

Published On:Jun 14, 2018 | 8:08 am

സാന്‍ ഫ്രാന്‍സിസ്‌കോ: കലിഫോര്‍ണിയയിലെ സാന്‍ ഫ്രാന്‍സിസ്‌കോ നഗരത്തിന്റെ മേയറായി ആഫ്രിക്കന്‍ വംശജയായ അമേരിക്കക്കാരി ലണ്ടന്‍ ബ്രീഡ് തെരഞ്ഞെടുക്കപ്പെട്ടു. സാന്‍ ഫ്രാന്‍സിസ്‌കോയുടെ ചരിത്രത്തില്‍ മേയര്‍പദവിയിലെത്തുന്ന ആദ്യ കറുത്തവര്‍ഗക്കാരിയാണ് ബ്രീഡ്. അമ്പത് ശതമാനത്തിലധികം വോട്ടാണ് 43 വയസുകാരിയായ ബ്രീഡിന് ലഭിച്ചത്.
ജൂണ്‍ അഞ്ചിന് നടന്ന വോട്ടെടുപ്പില്‍ സ്വവര്‍ഗപ്രേമിയായ മാര്‍ക്ക് ലെനോയെ തോല്‍പിച്ചാണ് ബ്രീഡ് മേയര്‍ പദവിയിലെത്തിയത്. പ്രോവിഷണല്‍ ബാലറ്റുകള്‍ എണ്ണിത്തീര്‍ക്കാന്‍ അധികസമയം എടുത്തതിനാലാണ് ഫലപ്രഖ്യാപനം വൈകിയത്. ഡിസംബറില്‍ എഡ് ലീയുടെ നിര്യാണത്തെത്തുടര്‍ന്നു ആക്ടിംഗ് മേയറായി പ്രവര്‍ത്തിക്കുകയായിരുന്നു ബ്രീഡ്.

 

LIVE NEWS - ONLINE

  • 1
    14 hours ago

    അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

  • 2
    18 hours ago

    കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

  • 3
    22 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 4
    23 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 5
    1 day ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 6
    1 day ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 7
    2 days ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 8
    2 days ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 9
    2 days ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി