Friday, January 18th, 2019

എല്‍കെജി വിദ്യാര്‍ത്ഥിയെ സ്‌റ്റോപ്പ് മാറ്റി ഇറക്കി വിട്ടതായി പരാതി

പാലക്കാട്: സ്‌കൂള്‍ ബസ്സില്‍ വീട്ടിലേക്ക് മടങ്ങിയ എല്‍കെജി വിദ്യാര്‍ത്ഥിയെ ജീവനക്കാര്‍ സ്‌റ്റോപ്പ് മാറി നാല് കിലോമീറ്റര്‍ അകലെയുള്ള സ്‌റ്റോപ്പിലിറക്കി വിട്ടതായി പരാതി. കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ബാഗിലുണ്ടായിരുന്ന ഫോണ്‍ നമ്പറില്‍ രക്ഷിതാക്കളെ വിവരമറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ ഉടന്‍ അദ്ദേഹം കുന്നിച്ചിയില്‍ എത്തി സ്‌കൂള്‍ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും സംഭവത്തെ കുറിച്ച് അറിയില്ലെന്നാണ് മറുപടി ലഭിച്ചതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.  

Published On:Jun 12, 2018 | 8:01 am

LIVE NEWS - ONLINE

  • 1
    12 hours ago

    ഖനനം; സമരക്കാരുടെ ആവശ്യം ന്യായം: കാനം

  • 2
    13 hours ago

    മെല്‍ബണിലും ജയം; ചരിത്രം രചിച്ച് ഇന്ത്യ

  • 3
    14 hours ago

    കൃഷ്ണഗിരിയിലെ വിജയ ശില്‍പികള്‍ക്ക് അഭിനന്ദനം

  • 4
    14 hours ago

    ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചു: സര്‍ക്കാര്‍

  • 5
    17 hours ago

    ബിന്ദുവിനും കനകദുര്‍ഗക്കും മതിയായ സംരക്ഷണം നല്‍കണം: സുപ്രീം കോടതി

  • 6
    17 hours ago

    എസ്ബിഐ ആക്രമണം; എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

  • 7
    18 hours ago

    യുവതിയെയും മക്കളെയും ആസിഡ് ഒഴിച്ച് പൊള്ളിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

  • 8
    18 hours ago

    സ്വര്‍ണക്കടത്ത്; രണ്ടുപേര്‍ പിടിയില്‍

  • 9
    19 hours ago

    ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു