Tuesday, September 18th, 2018

ലിവിംഗ് റൂം മനോഹരമായി അലങ്കരിക്കാന്‍

അതിഥികളെ സ്വീകരിയ്ക്കുന്ന മുറിയെന്നതു കൊണ്ട് തന്നെ കൂടുതല്‍ ഭംഗിയില്‍ അലങ്കിച്ച് വെയ്‌ക്കേണ്ടതും അത്യാവശ്യമാണ്

Published On:Aug 16, 2018 | 10:11 am

വീട്ടില്‍ എല്ലാവരും പ്രത്യേകമായി അലങ്കാരങ്ങള്‍ നല്‍കുന്ന മുറിയാണ് ലിവിംഗ് റൂം. അതിഥികളെ സ്വീകരിയ്ക്കുന്ന മുറിയെന്നതു കൊണ്ട് തന്നെ കൂടുതല്‍ ഭംഗിയില്‍ അലങ്കിച്ച് വെയ്‌ക്കേണ്ടതും അത്യാവശ്യമാണ്. അധികം പണ ചിലവില്ലാതെ ലിവിംഗ് റൂം നമുക്ക് തന്നെ ഭംഗിയാക്കാവുന്നതാണ്.
1 ഭംഗിയുള്ള, വ്യത്യസ്തമായ പെയിന്റിംഗുകള്‍ ലിവിംഗ് റൂമില്‍ വയ്ക്കാം.
2 ചുവരുകളില്‍ വാള്‍ പേപ്പറുകള്‍ ഉപയോഗിക്കുന്നത് ലിവിംഗ് റൂമിന് വ്യത്യസ്തമായ ഒരു ലുക് നല്‍കും.
3 ലിവിംഗ് റൂമില്‍ വെളിച്ചം വളരെ പ്രധാനം. ഇതിന് ചേരുന്ന ഭംഗിയുള്ള, അതേ സമയം ആവശ്യത്തിനു പ്രകാശം നല്‍കുന്ന വിളക്കുകള്‍ ഉപയോഗിയ്ക്കണം.
4 സോഫയ്ക്കൊപ്പം ഒരു ചെറിയ സെന്റര്‍ ടേബിള്‍ ഉണ്ടാകേണ്ടതും വളരെ പ്രധാനം. ഇരിപ്പിടത്തിന് പൂര്‍ണത് നല്‍കുന്ന ഒന്നാണിത്.
5 ലിവിംഗ് റൂമിന് ചേരുന്ന പെയിന്റടിയ്ക്കുന്നത് അലങ്കാരങ്ങളില്‍ പ്രധാനമാണ്. അല്‍പം കടുത്ത നിറങ്ങളായിരിക്കും ലിവിംഗ് റൂമിന് ഭംഗി പകരുന്നത്. ഈ നിറത്തോടും ചേരുന്ന വിധത്തിലായിരിക്കണം മുറിയിലെ മറ്റു സാധനങ്ങള്‍.

LIVE NEWS - ONLINE

  • 1
    27 mins ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 2
    3 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 3
    4 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 4
    6 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 5
    6 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 6
    7 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 7
    7 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍

  • 8
    8 hours ago

    ധനികന്‍ മുരളീധരന്‍; ദരിദ്രന്‍ വിഎസ്

  • 9
    8 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു