Thursday, January 24th, 2019

വ്യാജമദ്യം; സെപ്റ്റംബര്‍ 19 വരെ സ്‌പെഷല്‍ ഡ്രൈവ്

  കല്‍പറ്റ: ഓണക്കാലത്ത് ജില്ലയില്‍ വ്യാജമദ്യ വില്‍പനയും വിതരണവും തടയുന്നതിന് എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബര്‍ 19 വരെ സ്‌പെഷല്‍ െ്രെഡവ് കാലയളവായി പ്രഖ്യാപിച്ചു. എക്‌സൈസ് ഡിവിഷന്‍ ഓഫിസിലും താലൂക്ക്തല ഓഫീസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളും ബോര്‍ഡര്‍ പട്രോളിംഗ്് യൂനിറ്റും സ്‌െ്രെടക്കിങ് ഫോഴ്‌സും ആരംഭിച്ചു. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച സ്‌ക്വാഡ് കടകളിലും മറ്റും പരിശോധന നടത്തും. മദ്യദുരന്തം പോലുള്ളവ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്താന്‍ കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം … Continue reading "വ്യാജമദ്യം; സെപ്റ്റംബര്‍ 19 വരെ സ്‌പെഷല്‍ ഡ്രൈവ്"

Published On:Aug 22, 2013 | 5:54 pm

 

കല്‍പറ്റ: ഓണക്കാലത്ത് ജില്ലയില്‍ വ്യാജമദ്യ വില്‍പനയും വിതരണവും തടയുന്നതിന് എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബര്‍ 19 വരെ സ്‌പെഷല്‍ െ്രെഡവ് കാലയളവായി പ്രഖ്യാപിച്ചു. എക്‌സൈസ് ഡിവിഷന്‍ ഓഫിസിലും താലൂക്ക്തല ഓഫീസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളും ബോര്‍ഡര്‍ പട്രോളിംഗ്് യൂനിറ്റും സ്‌െ്രെടക്കിങ് ഫോഴ്‌സും ആരംഭിച്ചു. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച സ്‌ക്വാഡ് കടകളിലും മറ്റും പരിശോധന നടത്തും. മദ്യദുരന്തം പോലുള്ളവ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്താന്‍ കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പൊതുജനങ്ങളുടെ കൂടി സഹകരണത്തോടെയാകും നടപടിയെടുക്കുക. ആദിവാസി മേഖലയില്‍ വ്യാജമദ്യം എത്തിക്കുന്നത് തടയാന്‍ കോളനികള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തും.

LIVE NEWS - ONLINE

  • 1
    21 mins ago

    ബി.ജെ.പി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് ബോംബേറ്

  • 2
    43 mins ago

    കെവിന്‍ വധം; ഇന്നുമുതല്‍ വാദം തുടങ്ങും

  • 3
    53 mins ago

    മലപ്പുറത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഡിഫ്ത്തീരിയ

  • 4
    60 mins ago

    ബാഴ്‌സക്ക് തോല്‍വി

  • 5
    2 hours ago

    ഒമ്പത്‌വയസ്സുകാരിക്ക് പീഡനം; മാതാവും കാമുകനും പിടിയില്‍

  • 6
    13 hours ago

    ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

  • 7
    15 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 8
    18 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 9
    19 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു