Sunday, December 17th, 2017

മദ്യവുമായി പിടിയില്‍

ഇയാളില്‍ നിന്നും 180 മില്ലിയുടെ 17 കുപ്പി മദ്യം പിടിച്ചെടുത്തു. ജോഡ്കല്ല്, ഇദ്ദംഗോളി ഭാഗങ്ങളിലെ പ്രധാന മദ്യക്കച്ചവടക്കാരനാണ് പിടിയിലായ ശ്രീധരന്‍.

Published On:Oct 12, 2017 | 12:30 pm

കാസര്‍കോട്: കര്‍ണാടകയില്‍ നിന്നും ചെറിയ വിലക്ക് മദ്യമെത്തിക്കുകയും പിന്നീട് ആവശ്യക്കാര്‍ക്ക് ഫോണ്‍ വഴി വലിയ വിലക്ക് മദ്യം വില്‍പന നടത്തുകയും ചെയ്യുന്ന മദ്യക്കച്ചവടക്കാരനെ എക്‌സൈസ് സംഘം പിടികൂടി. കുമ്പള മീഞ്ച ഇദ്ദംഗോളിയിലെ ശ്രീധരനെയാണ് എക്‌സൈസ് ഓഫീസര്‍മാരായ രാജീവന്‍, മഞ്ചുനാഥ ആള്‍വ, മുഹമ്മദ് കബീര്‍, ഡ്രൈവര്‍ ഗോപാല എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്.
ഇയാളില്‍ നിന്നും 180 മില്ലിയുടെ 17 കുപ്പി മദ്യം പിടിച്ചെടുത്തു. ജോഡ്കല്ല്, ഇദ്ദംഗോളി ഭാഗങ്ങളിലെ പ്രധാന മദ്യക്കച്ചവടക്കാരനാണ് പിടിയിലായ ശ്രീധരന്‍.

 

LIVE NEWS - ONLINE

  • 1
    11 hours ago

    ‘നിങ്ങളുടെ ചുമലുകള്‍ക്ക് കരുത്തുണ്ടാകട്ടെ’: രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് കമല്‍ഹാസന്‍.

  • 2
    15 hours ago

    മോദി ഭരണം വെറുപ്പിന്റെ രാഷ്ട്രീയം: രാഹുല്‍ ഗാന്ധി

  • 3
    16 hours ago

    മോദി ഭരണം വെറുപ്പിന്റെ രാഷ്ട്രീയം: രാഹുല്‍ ഗാന്ധി

  • 4
    16 hours ago

    കല്‍ക്കരി അഴിമതിക്കേസ്; മധു കോഡക്ക് മൂന്നു വര്‍ഷം തടവും, 25 ലക്ഷം പിഴ

  • 5
    17 hours ago

    കല്‍ക്കരി അഴിമതിക്കേസ്; മധു കോഡക്ക് മൂന്നു വര്‍ഷം തടവും, 25 ലക്ഷം പിഴ

  • 6
    17 hours ago

    പടക്കം പൊട്ടിച്ചു, സോണിയക്ക് അസ്വസ്ഥത

  • 7
    18 hours ago

    179 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റയുമായി വോഡഫോണ്‍.!.

  • 8
    18 hours ago

    രാഹുല്‍ ഗാന്ധി ചുമതലയേറ്റു

  • 9
    19 hours ago

    വിരുഷ്‌ക സ്വര്‍ഗത്തിലാണ്…