Monday, November 12th, 2018

മദ്യവില്‍പന നടത്തിയ യുവതി അറസ്റ്റില്‍

കോഴക്കോട്: കൊയിലാണ്ടിയില്‍ വീടിന് സമീപം മദ്യവില്‍പന നടത്തവെ യുവതി പിടിയിലായി. കീഴരിയൂര്‍ നടുവത്തൂര്‍ കറുവ ക്കണ്ടത്തില്‍ സിന്ധു(38) വിനെയാണ് കൊയിലാണ്ടി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരുടെ കൈയില്‍ നിന്ന് അഞ്ച് ലിറ്റര്‍ വിദേശമദ്യം കണ്ടെടുത്തു. ബീവ്‌റേജില്‍ നിന്നും മദ്യം വാങ്ങി മറിച്ചുവില്‍ക്കുന്നതായുള്ള പരാതിയെ തുടര്‍ന്ന് എക്‌സൈസ് സംഘം നടത്തിയ റെയ്ഡിലാണ് യുവതി പിടിയിലായത്. പ്രതിയെ ജാമ്യം നല്‍കി വിട്ടയച്ചു. റെയ്ഡിന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.ഷമീര്‍ ഖാന്‍, പ്രിവന്റീവ് ഓഫീസര്‍ പി. സുരേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ … Continue reading "മദ്യവില്‍പന നടത്തിയ യുവതി അറസ്റ്റില്‍"

Published On:Jul 28, 2018 | 8:09 am

കോഴക്കോട്: കൊയിലാണ്ടിയില്‍ വീടിന് സമീപം മദ്യവില്‍പന നടത്തവെ യുവതി പിടിയിലായി. കീഴരിയൂര്‍ നടുവത്തൂര്‍ കറുവ ക്കണ്ടത്തില്‍ സിന്ധു(38) വിനെയാണ് കൊയിലാണ്ടി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരുടെ കൈയില്‍ നിന്ന് അഞ്ച് ലിറ്റര്‍ വിദേശമദ്യം കണ്ടെടുത്തു. ബീവ്‌റേജില്‍ നിന്നും മദ്യം വാങ്ങി മറിച്ചുവില്‍ക്കുന്നതായുള്ള പരാതിയെ തുടര്‍ന്ന് എക്‌സൈസ് സംഘം നടത്തിയ റെയ്ഡിലാണ് യുവതി പിടിയിലായത്. പ്രതിയെ ജാമ്യം നല്‍കി വിട്ടയച്ചു. റെയ്ഡിന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.ഷമീര്‍ ഖാന്‍, പ്രിവന്റീവ് ഓഫീസര്‍ പി. സുരേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാമകൃഷ്ണന്‍, രതീഷ്, ഷംസുദ്ദീന്‍, ശ്രീജില, ഡ്രൈവര്‍ ബിബിനീഷ് പങ്കെടുത്തു.

 

LIVE NEWS - ONLINE

  • 1
    7 hours ago

    ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തില്‍ 70 ശതമാനം പോളിങ്

  • 2
    9 hours ago

    ശബരിമല യുവതി പ്രവേശനം: പുനഃപരിശോധനാ ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കും

  • 3
    11 hours ago

    ശബരിമലയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കരുതെന്ന് സര്‍ക്കാര്‍

  • 4
    14 hours ago

    വനിതാ ജയിലിലെ ആത്മഹത്യ ; നടപടി പൂഴ്ത്തിയത് അന്വേഷിക്കണം

  • 5
    15 hours ago

    ശബരിമല; സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു

  • 6
    15 hours ago

    കൊലക്കേസ് വിചാരണക്കിടയില്‍ രക്ഷപ്പെട്ട കൊടും കുറ്റവാളി വലയില്‍

  • 7
    16 hours ago

    അനന്ത്കുമാറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

  • 8
    16 hours ago

    ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി

  • 9
    16 hours ago

    ശബരിമലയിലെ ആചാരങ്ങളില്‍ ഇടപെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍