Wednesday, January 23rd, 2019

വിദേശ മദ്യവുമായി ഒരാള്‍ പിടിയില്‍

ഇടുക്കി: ബൈക്കില്‍ വില്‍പ്പനയക്കായി കൊണ്ടുപോയ 36 ലിറ്റര്‍ വിദേശ മദ്യവുമായി ഒരാള്‍ പിടിയിലായി. ചേലച്ചുവട് കത്തിപ്പാറത്തടം സ്വദേശി മേട്ടിന്‍പുറത്ത് ഷിബു(46)വാണ് മുരിക്കാശേരി സ്‌കൂള്‍ ജങ്ഷനില്‍ വച്ചാണ് അറസ്റ്റിലായത്. മുരിക്കാശേരി പോലീസ് പിടികൂടി കേസെടുത്തു. അരലിറ്റര്‍ വീതമുള്ള 73 കുപ്പികള്‍ ചാക്കിലാക്കി ബൈക്കില്‍ കെട്ടിവച്ചിരിക്കുകയായിരുന്നു. ചേലച്ചുവട്ടിലും പരിസര പ്രദേശങ്ങളിലും മൊത്തമായും ചില്ലറയായും ഇയാള്‍ മദ്യം വിറ്റഴിക്കുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇയാള്‍ നിരീക്ഷണത്തിലായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Published On:Jun 4, 2018 | 8:00 am

LIVE NEWS - ONLINE

  • 1
    2 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 2
    4 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 3
    6 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 4
    6 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 5
    7 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 6
    8 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 7
    9 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 8

  • 9
    9 hours ago

    നരോദ പാട്യ കലാപം: നാലു പ്രതികള്‍ക്ക് ജാമ്യം